- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ അണ്ടർ 17 ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പിലേക്ക് സെലക്ഷൻ് ലഭിച്ച മുഹമ്മദ് ഷഫീഖിന് അനുമോദനം ഒരുക്കി കെഎംസിസി
മലപ്പുറം : ദേശീയ അണ്ടർ 17 ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പിലേക്ക് സെലക്ഷൻ് ലഭിച്ച കുറുവ കൂട്ടിലങ്ങാടിയിലെ മുഹമ്മദ് ഷഫീഖ് ഇ.പിയെ കെ.കെ അങ്ങാടി യൂണിറ്റ് കെ.എം.സി.സി, എം.എസ്.എഫ് കമ്മിറ്റികൾ അനുമോദിച്ചു. മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പാലോളി മുഹമ്മദലി ഉപഹാരം കൈമാറി. സി.എച്ച് മുസ്തഫ, അഡ്വ. ഷമീർ കോപ്പിലാൻ, ഉപ്പൂടൻ അബൂബക്കർ, കൂരി മുസ്തഫ, റസ്വി ബാബു, ഫിറോസ് ചുള്ളിയിൽ, മുഹമ്മദലി ജാക്കീരി, ഹംസ എംപി എന്നിവർ സംബന്ധിച്ചു.
മലപ്പുറം : ദേശീയ അണ്ടർ 17 ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പിലേക്ക് സെലക്ഷൻ് ലഭിച്ച കുറുവ കൂട്ടിലങ്ങാടിയിലെ മുഹമ്മദ് ഷഫീഖ് ഇ.പിയെ കെ.കെ അങ്ങാടി യൂണിറ്റ് കെ.എം.സി.സി, എം.എസ്.എഫ് കമ്മിറ്റികൾ അനുമോദിച്ചു.
മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പാലോളി മുഹമ്മദലി ഉപഹാരം കൈമാറി. സി.എച്ച് മുസ്തഫ, അഡ്വ. ഷമീർ കോപ്പിലാൻ, ഉപ്പൂടൻ അബൂബക്കർ, കൂരി മുസ്തഫ, റസ്വി ബാബു, ഫിറോസ് ചുള്ളിയിൽ, മുഹമ്മദലി ജാക്കീരി, ഹംസ എംപി എന്നിവർ സംബന്ധിച്ചു.
Next Story