- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം.സി.സി. ദേശീയദിനാഘോഷ സമാപനം: 22 ന് ഉമ്മൻ ചാണ്ടി ഉദ് ഘാടനം ചെയ്യും
ഇ.ടി.മുഹമ്മ ദ് ബഷീർ എംപി. മുഖ്യ പ്രഭാഷണം ബഹ്‌റൈന്റെ 46-ാം ദേശീയ ദിനാഘോഷത്തോടനു ബന്ധിച്ച് കെ.എം.സി.സി.ബഹ്‌റൈൻ സംഘടിപ്പിച്ചിട്ടുള്ളആഘോഷ പരിപാടികൾക്ക് തുടക്കമായി. സമാപനം ഡിസംബർ 22 ന് ഇസാ ടൗണിലെ ഇന്ത്യൻ സ്‌കൂളിൽനടക്കുമെന്നും ഇതി നുള്ള ഒരു ക്കൾ പൂർത്തിയായി വരുന്നതായും ഭാരവാഹികൾ പത്ര സമ്മേളനത്തിൽഅറിയിച്ചു. പതിനഞ്ചിനു സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലും ബി.ഡി.എഫ് ഹോസ്പിറ്റലിലുമായി 350 ലധികം പേർപങ്കെടുത്ത ജീവ സ്പർശം രക്തദാന ക്യാമ്പോടു കൂടിയാണ് ദിനാഘോഷത്തിന് തുടക്കം കുറിച്ചത്.ആദ്യമായാണ് ഒരേ ദിവസം രണ്ടിടങ്ങളിലായി ഇത്രയധികം രക്തദാതാക്കളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞതിൽ ബന്ധപ്പെട്ട അധികൃ തരുടെ പ്രത്യേകം പ്രശംസയ്ക്ക് കാരണമാ യെന്ന് ഭാരവാഹികൾ പറഞ്ഞു..വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് നടക്കുന്ന സമാപനസമ്മേളനം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ. എ ഉദ്ഘാടനം ചെയ്യും. മുസ്്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ്ബഷീർ എംപി മുഖ്യാപ്രഭാഷണം നടത്തും. ബഹ്‌റൈനിലെയും കേരളത്തിലെയും സാമൂഹിക-സാംസ്കാരികരംഗത്തു
ഇ.ടി.മുഹമ്മ ദ് ബഷീർ എംപി. മുഖ്യ പ്രഭാഷണം ബഹ്‌റൈന്റെ 46-ാം ദേശീയ ദിനാഘോഷത്തോടനു ബന്ധിച്ച് കെ.എം.സി.സി.ബഹ്‌റൈൻ സംഘടിപ്പിച്ചിട്ടുള്ളആഘോഷ പരിപാടികൾക്ക് തുടക്കമായി. സമാപനം ഡിസംബർ 22 ന് ഇസാ ടൗണിലെ ഇന്ത്യൻ സ്‌കൂളിൽനടക്കുമെന്നും ഇതി നുള്ള ഒരു ക്കൾ പൂർത്തിയായി വരുന്നതായും ഭാരവാഹികൾ പത്ര സമ്മേളനത്തിൽഅറിയിച്ചു.
പതിനഞ്ചിനു സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലും ബി.ഡി.എഫ് ഹോസ്പിറ്റലിലുമായി 350 ലധികം പേർപങ്കെടുത്ത ജീവ സ്പർശം രക്തദാന ക്യാമ്പോടു കൂടിയാണ് ദിനാഘോഷത്തിന് തുടക്കം കുറിച്ചത്.ആദ്യമായാണ് ഒരേ ദിവസം രണ്ടിടങ്ങളിലായി ഇത്രയധികം രക്തദാതാക്കളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞതിൽ ബന്ധപ്പെട്ട അധികൃ തരുടെ പ്രത്യേകം പ്രശംസയ്ക്ക് കാരണമാ യെന്ന് ഭാരവാഹികൾ പറഞ്ഞു..വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് നടക്കുന്ന സമാപനസമ്മേളനം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ. എ ഉദ്ഘാടനം ചെയ്യും.
മുസ്്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ്ബഷീർ എംപി മുഖ്യാപ്രഭാഷണം നടത്തും. ബഹ്‌റൈനിലെയും കേരളത്തിലെയും സാമൂഹിക-സാംസ്‌കാരികരംഗത്തുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. ഇതിനോടനു ബന്ധിച്ച് കണ്ണൂർ ഷെരീഫ്, ഫാസിലാ ബാനുഎന്നിവർ നയിക്കുന്ന ഇശൽരാവ്, കൂടാ തെ ബഹ് റൈനി ലെ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്നകോൽക്കളി, ഒപ്പന തുടങ്ങിയ കലാവിരുന്നുകളും ഉണ്ടായിരിക്കുന്നതാണ്.
യു.എൻ. അവാർഡ് നേടിയ ശേഷം ആദ്യമായിട്ടാണ് ഉമ്മൻ ചാണ്ടിയും പാർല മെന്റ് അംഗ മായ തിന്‌ശേഷം ഇ.ടി.മുഹമ്മ ദ് ബഷീറും ബഹ്‌റൈ നിലെ ത്തുന്നത്. കെ. എം.സി.സി. വനിതാവിംഗിന്റെനേതൃത്വത്തിൽ നാടൻ ഭക്ഷണ വിഭവങ്ങളൊരുക്കിയുള്ള തട്ടുകടയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട് .ഇതിൽനിന്നുള്ള വരുമാനം ബഹ് റൈനിലെ നിർദ്ധന പ്രവാസികൾക്കായി കെ.എം.സി.സി. നടപ്പിലാക്കിവരുന്ന പ്രവാസിബൈത്തുറഹ്മ പദ്ധതിയിലേക്കായിരിക്കുമെന്ന് സംഘാടകർ പറ ഞ്ഞു.
ദേശീ യദിനാ ഘോഷ ത്തിന്റെ ഭാഗ മായി ബഹ്് റൈനി ലെ എല്ലാ ഏരി യാ-മേഖലാ കമ്മി റ്റികളും സന്ദേ ശജാഥകൾ ഉൾപ്പെ ടെയുള്ള വിപു ലമായ പ്രചര ണ പരി പാടി കളാ ണ് സംഘടിപ്പിച്ചുവരുന്നത്. ഇതോ ടൊനു ബന്ധി ച്ച് കെ.എം.സി.സി. ഒരു സുവനീറും പുറത്തിറക്കുന്നുണ്ട്.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്.വി.ജലീൽ ,ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ,ഭാരവാഹികളായ ഹബീബ് റഹ് മാൻ, ടി.പി.മുഹമ്മദലി, ഷാഫി പാറക്കട്ട ,പി.വി സിദ്ദിഖ്, കെ.പി.മുസ്തഫ,മൊയ് തീൻകു ട്ടി മല പ്പുറം, കെ.കെ.സി.മുനീർ, തേവലക്കര ബാദുഷ തുട ങ്ങിയവർ പങ്കെടുത്തു.