- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
നരണിപുഴ തോണി അപകടം മലപ്പുറം ജില്ല കെ.എം.സി.സി അനിശോചിച്ചു
ദുബൈ:മലപ്പുറം ജില്ലയിലെ ചങ്ങരംകുളം നരണിപുഴയിൽ ഇന്നലെയുണ്ടായ തോണി അപകടത്തിൽ ആറുപേർ മരിക്കാനിടയായ ദാരുണമായ സംഭവത്തിൽ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി അനുശോചനം രേഖപെടുത്തി. ക്രിസ്തുമസ് ആഘോഷത്തിനിടയിൽ കുട്ടികളടക്കം മരണപ്പെടാനിടയാക്കിയ അപകടം പ്രവാസ സമൂഹത്തിൽ ഞെട്ടലുളവാക്കിയതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദുബൈ:മലപ്പുറം ജില്ലയിലെ ചങ്ങരംകുളം നരണിപുഴയിൽ ഇന്നലെയുണ്ടായ തോണി അപകടത്തിൽ ആറുപേർ മരിക്കാനിടയായ ദാരുണമായ സംഭവത്തിൽ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി അനുശോചനം രേഖപെടുത്തി.
ക്രിസ്തുമസ് ആഘോഷത്തിനിടയിൽ കുട്ടികളടക്കം മരണപ്പെടാനിടയാക്കിയ അപകടം പ്രവാസ സമൂഹത്തിൽ ഞെട്ടലുളവാക്കിയതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Next Story