- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് നാളെ ഷാർജയിൽ
ഷാർജ: പ്രവാസ ലോകത്തെ ഫുട്‌ബോൾ പ്രേമികൾക്ക് സോക്കർ വിരുന്നൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന ഒന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് നാളെ ജനുവരി 5 ന് വകുന്നേരം 4 മണി മുതൽ ഷാർജ വാണ്ടെറേർസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഔയു.എ.ഇഇലെ പ്രമുഖ ഇരുപത്തിനാല് ടീമുകൾ അങ്കം കുറിക്കുന്ന പ്രവാസലോകത്ത് ഈ ഫുട്‌ബോൾ മാമാങ്കം വീഷിക്കാൻ എല്ലാ കാൽപന്തു പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0557929329, 0529686757
ഷാർജ: പ്രവാസ ലോകത്തെ ഫുട്‌ബോൾ പ്രേമികൾക്ക് സോക്കർ വിരുന്നൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന ഒന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് നാളെ ജനുവരി 5 ന് വകുന്നേരം 4 മണി മുതൽ ഷാർജ വാണ്ടെറേർസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
ഔയു.എ.ഇഇലെ പ്രമുഖ ഇരുപത്തിനാല് ടീമുകൾ അങ്കം കുറിക്കുന്ന പ്രവാസലോകത്ത് ഈ ഫുട്‌ബോൾ മാമാങ്കം വീഷിക്കാൻ എല്ലാ കാൽപന്തു പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0557929329, 0529686757
Next Story