- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പത്ര പ്രവർത്തകനായ വി എം സതീഷന്റെ ആകസ്മിക നിര്യാണത്തിൽ ദുബൈ കെഎംസിസി അനുശോചിച്ചു
ദുബൈ: പ്രവാസ ലോകത്തെ പ്രമുഖ പത്ര പ്രവർത്തകനായ വി എം സതീഷന്റെ ആകസ്മിക നിര്യാണത്തോടെ സ്‌നേഹാധനനായ ഒരു അഭ്യൂദയകാംഷിയെയാണ് ദുബൈ കെ.എം.സി.സിക്ക് നഷ്ടമായതെന്നും,സാമൂഹ്യ പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വിവിധ ജീവകാരുണ്യ വിഷയങ്ങളെ അദ്ദേഹം ദുബൈ കെ.എം.സി.സിയുടെ ശ്രദ്ധയിൽ കൊണ്ട് വരികയും അർഹതപ്പെട്ടവർക്ക് ആനുകൂല്യം നേടികൊടുക്കുകയും ചെയ്തിരുന്ന മനുഷ്യ സ്‌നേഹിയായിരുന്നുവെന്നും ദുബൈ കെ.എം.സി.പ്രസിഡന്റ് പി.കെ അൻവർ നഹ,ആക്റ്റിങ് ജന:സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കർ,ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Next Story