- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കോവിഡ് ബാധിച്ചു മരണപ്പെട്ട മണിയൂർ മങ്കര മജീദ് ഫാമിലിക്ക് കെഎംസിസി ബഹ്റൈൻകമ്മിറ്റി ഡ്രാഫ്റ്റ് കൈമാറി
ബഹറൈനിൽ നിന്നും കോവിഡ് ബാധിച്ചു മരണപ്പെട്ട മണിയൂർ മങ്കര മജീദ് ഫാമിലിക്ക് കുറ്റ്യാടി മണ്ഡലം കെഎംസിസി ബഹ്റൈൻകമ്മിറ്റിയുടെ- 900000 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബഹ്റൈൻ കെഎംസിസി സംസ്ഥാന ഓർഗ : സെക്രട്ടറി മുസ്തഫ സാഹിബ് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് അബ്ദുറസാഖ് ആയഞ്ചേരിയിൽ നിന്നും ഏറ്റു വാങ്ങി . ചടങ്ങിൽ സ്റ്റേറ്റ് കെഎംസിസി സെക്രട്ടറി എപി ഫൈസൽ , ജില്ലാ ആക്റ്റിങ് ജനറൽസെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി , മണ്ഡലം ഉപാധ്യക്ഷൻ , സംസ്ഥാന കൗൺസിലർ മഹ്മൂദ് ഹാജി , നസീർ വടയം എന്നിവർ സംസാരിച്ചു.
നവാസ് ചെരണ്ടത്തൂർ ,തുമ്പോളി അബ്ദുറഹ്മാൻ ഹാജി ,നൗഷാദ് തീക്കുനി ,മുസ്തഫ ഇ പി എന്നിവർ സംബന്ധിച്ചു.
മണ്ഡലം ജന:സെക്രട്ടറി സി എം കുഞ്ഞബ്ദുള്ള മാസ്റ്റർ സ്വാഗതവും ഓർഗ:സെക്രട്ടറി സാജിദ് അരൂർ നന്ദിയും പറഞ്ഞു
Next Story