- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെ എം സി സി ഈദ് ഇൻ ദുബായ് മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമം പ്രവാസലോകത്ത് നവ്യാനുഭവമായി
ദുബയ്: ബലിപ്പെരുന്നാൾ ദിനത്തിൽ ദുബായ് കാസറകോട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച ഈദ് ഇൻ ദുബായ് മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമം പ്രവാസലോകത്ത് വേറിട്ട ഈദ് അനുഭവമായി. പെരുന്നാൽ നിസ്‌കാര ശേഷം ദേര ബനിയാസ് പാർക്കിലാണു ജില്ലയിലെ കെ എം സി സി പ്രവർത്തകരും അനുഭാവികളും സുഹർത്തുക്കളും മറ്റു ഇതര സംഘടന സുഹൃത്തുക്കളും ഒരുമിച്ച് തനിമ ചോരാതെ ഈദ് ആശംസകൾ കൈമാറിയത്. ന്യൂ ജനറേഷൻ വിശിഷ്യാ പ്രവാസലോകത്ത് സോഷ്യൽ മീഡിയയിൽ മാത്രം ആശംസകൾ അർപ്പിച്ച് ഈദ് ആഘോഷത്തിന്റെ തനിമ നഷ്ടപ്പെടുത്തുന്ന പുതിയ കാലത്ത് തനിമ നഷ്ട്‌പ്പെടാതെയുള്ള ഈദ് സംഗമം ഒരൂക്കുകയായിരുന്നു മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പരിപാടിയിലൂടെ. സംഗമം ദുബായ് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൂറുദ്ദീൻ ആറാട്ട് കടവ് സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് മഹ്മൂദ് കുളങ്കര, ജന. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷർ മുനീർ ചെർക്കള, സെക്രട്ടറി ഹസൈനാ
ദുബയ്: ബലിപ്പെരുന്നാൾ ദിനത്തിൽ ദുബായ് കാസറകോട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച ഈദ് ഇൻ ദുബായ് മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമം പ്രവാസലോകത്ത് വേറിട്ട ഈദ് അനുഭവമായി. പെരുന്നാൽ നിസ്‌കാര ശേഷം ദേര ബനിയാസ് പാർക്കിലാണു ജില്ലയിലെ കെ എം സി സി പ്രവർത്തകരും അനുഭാവികളും സുഹർത്തുക്കളും മറ്റു ഇതര സംഘടന സുഹൃത്തുക്കളും ഒരുമിച്ച് തനിമ ചോരാതെ ഈദ് ആശംസകൾ കൈമാറിയത്. ന്യൂ ജനറേഷൻ വിശിഷ്യാ പ്രവാസലോകത്ത് സോഷ്യൽ മീഡിയയിൽ മാത്രം ആശംസകൾ അർപ്പിച്ച് ഈദ് ആഘോഷത്തിന്റെ തനിമ നഷ്ടപ്പെടുത്തുന്ന പുതിയ കാലത്ത് തനിമ നഷ്ട്‌പ്പെടാതെയുള്ള ഈദ് സംഗമം ഒരൂക്കുകയായിരുന്നു മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പരിപാടിയിലൂടെ. സംഗമം ദുബായ് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൂറുദ്ദീൻ ആറാട്ട് കടവ് സ്വാഗതം പറഞ്ഞു.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് മഹ്മൂദ് കുളങ്കര, ജന. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷർ മുനീർ ചെർക്കള, സെക്രട്ടറി ഹസൈനാർ ബീജന്തടുക്ക,അഷ്റഫ് കർള മുസ്തഫ മശ്ഹൂർ തങ്ങൾ, അയ്യൂബ് ഉറുമി ഡോക്ടർ ഇസ്മായിൽ, അസീസ് ബെള്ളൂർ, ഇല്യാസ് കട്ടക്കാൽ,ഐ പി എം ഇബ്രാഹിം, അസീസ് കമലിയ, സത്താർ ആലമ്പാടി, കരീം മൊഗർ, സിദ്ദീഖ് ചൗക്കി, റഹീം നെക്കര, റഹ്മാൻ പടിഞ്ഞാർ, മുനീഫ് ബദിയടുക്ക, ഷംസുദ്ദീൻ മാസ്റ്റർ പാടലടുക്ക, ശകീൽ അബ്ദുല്ല, ജി എസ് ഇബ്രാഹിം, തല്ഹത് തളങ്കര, സുബൈർ അബ്ദുല്ല, മുസ്തഫ തങ്ങൾ, റഹീം താജ് ചെങ്കള, സിദ്ദീഖ് കനിയടുക്കം, നൗഫൽ ചേരൂർ, ഉപ്പി കല്ലിങ്ങായ്, ഖലീൽ ചൗക്കി,ജലീൽ ചൗക്കി,സാബിത് ചൗക്കി,ഷഹീർ അർജാൽ, നിസാമ് ചൗക്കി, സൈഫു ചേടയ്ക്കാൽ, റാസി വെള്ളിക്കോത്, അബൂബക്കർ ചൗക്കി, ജലാൽ കുന്നിൽ, തഹ്സീൻ അർജാൽ, നസീർ ഐവ, തഹ്ശി മൂപ, ഷബീർ അർജാൽ, ഷാഫി കോട്ടക്കുന്ന് തുടങ്ങിയവർ ആശംസകൾ കൈ മാറി. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു