- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു.എ.ഇ ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി സ്പോർട്സ് മീറ്റ് വെള്ളിയാഴ്ച
ദുബൈ: യു.എ.ഇയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾക്ക് പതിനേഴിന് തുടക്കമാകും. വ്യാഴാഴ്ച കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് ചെസ്സ് മൽസരം നടക്കും. ഓട്ടം 100മീറ്റർ,200 മീറ്റർ, 4x100 മീറ്റർ റിലെ, ഹൈ ജംപ് , ലോങ്ങ് ജംപ്, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി, കമ്പവലി എന്നീ മത്സരങ്ങൾ 18ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ വച്ച് നടക്കും. നവംബർ 25ന് അൽ കവാനീജ് ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരവും ജാവലിൻ ത്രോ മത്സരവും നടക്കും. ജില്ലയിൽ നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ജില്ലാ കമ്മിറ്റി മുഖേന എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യണമെന്നു സ്പോർട്സ് കമ്മിറ്റി ചെയർമാൻ ആവയിൽ ഉമ്മർ, ജന:കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.0554919186, 05582742265
ദുബൈ: യു.എ.ഇയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾക്ക് പതിനേഴിന് തുടക്കമാകും. വ്യാഴാഴ്ച കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് ചെസ്സ് മൽസരം നടക്കും. ഓട്ടം 100മീറ്റർ,200 മീറ്റർ, 4x100 മീറ്റർ റിലെ, ഹൈ ജംപ് , ലോങ്ങ് ജംപ്, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി, കമ്പവലി എന്നീ മത്സരങ്ങൾ 18ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ വച്ച് നടക്കും. നവംബർ 25ന് അൽ കവാനീജ് ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരവും ജാവലിൻ ത്രോ മത്സരവും നടക്കും.
ജില്ലയിൽ നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ജില്ലാ കമ്മിറ്റി മുഖേന എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യണമെന്നു സ്പോർട്സ് കമ്മിറ്റി ചെയർമാൻ ആവയിൽ ഉമ്മർ, ജന:കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.0554919186, 05582742265
Next Story