- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സംസ്ഥാന സ്പോർട്സ് മീറ്റിന്റെ നിലവാരം ഉയർത്തി കെ.എം.സി.സി സ്പോർട്സ് മീറ്റിന് തുടക്കം
ദുബായ്: ദുബായ് കെ.എം.സി.സിയുടെ സ്പോർട്സ് മീറ്റിൽ പല മത്സരങ്ങളും സംസ്ഥാന മീറ്റിന്റെ നിലവാരത്തിലേക്ക് ഉയർന്നു. ഹൈ ജബ്, നൂറു മീറ്റർ ഓട്ടം എന്നീ മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾ സംസ്ഥാന മീറ്റ് റെക്കോർഡ്ന്റെ ഒപ്പമാണ് മത്സരം കാഴ്ചവച്ചത്. പതിനാല് ജില്ലകളിൽ നിന്നായി മുന്നൂറോളം മത്സരാർത്ഥികൾ അങ്കത്തിനിറങ്ങിയപ്പോൾ മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായി. ഇതുവരെ നടന്ന മത്സര ഫലമനുസരിച്ച് 40 പോയന്റുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തും 30 പോയന്റുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 18 പോയന്റുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. സംസ്ഥാന ഭാരവാഹികളായ ഓ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി, എൻ.കെ ഇബ്രാഹിം, അഡ്വ: സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ.ശുക്കൂർ സ്പോർട്സ് കമ്മിറ്റി കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ നേതൃത്വം നൽകി.
ദുബായ്: ദുബായ് കെ.എം.സി.സിയുടെ സ്പോർട്സ് മീറ്റിൽ പല മത്സരങ്ങളും സംസ്ഥാന മീറ്റിന്റെ നിലവാരത്തിലേക്ക് ഉയർന്നു. ഹൈ ജബ്, നൂറു മീറ്റർ ഓട്ടം എന്നീ മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾ സംസ്ഥാന മീറ്റ് റെക്കോർഡ്ന്റെ ഒപ്പമാണ് മത്സരം കാഴ്ചവച്ചത്. പതിനാല് ജില്ലകളിൽ നിന്നായി മുന്നൂറോളം മത്സരാർത്ഥികൾ അങ്കത്തിനിറങ്ങിയപ്പോൾ മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായി.
ഇതുവരെ നടന്ന മത്സര ഫലമനുസരിച്ച് 40 പോയന്റുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തും 30 പോയന്റുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 18 പോയന്റുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. സംസ്ഥാന ഭാരവാഹികളായ ഓ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി, എൻ.കെ ഇബ്രാഹിം, അഡ്വ: സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ.ശുക്കൂർ സ്പോർട്സ് കമ്മിറ്റി കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ നേതൃത്വം നൽകി.
Next Story