- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പഞ്ചാത്തിക്കെ എന്ന പുസ്തകത്തിന്റെ ദുബൈ കെ.എം.സി.സി ഓഫീസിലേക്കുള്ള കോപ്പിയുടെ പ്രകാശനം സി.പി.സൈതലവി പ്രകാശനം ചെയ്തു
കാസർകോട്ടെ പ്രാദേശിക ഭാഷകൾ ശേഖരിച്ച് എബി കുട്ടിയാനം തയാറാക്കിയപഞ്ചാത്തിക്കെ എന്ന പുസ്തകത്തിന്റെ ദുബൈ കെ.എം.സി.സി ഓഫീസിലേക്കുള്ള കോപ്പിയുടെ പ്രകാശനം ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി അഡ്വ.സാജിദിന് നൽകി പ്രമുഖ എഴുത്തുകാരനും ചന്ദ്രിക ചീഫ് എഡിറ്ററുമായ സി.പി.സൈതലവി നിർവ്വഹിച്ചു. എം സി കമറുദ്ദീൻ.എ ജി സി ബഷീർ യഹ് യ തളങ്കര ഇബ്രാഹിം എളേറ്റിൽ, ഹസൈനാർ ഹാജി എടച്ചാക്കൈ അൻവർ നഹ, അത്താവുള്ള മാസ്റ്റർ, അഡ്വ സാജിദ് അബൂബക്കർ, ഹസൈനാർ തോട്ടും ഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി അബ്ദുല്ല ആറങ്ങാടി ഹനീഫ് ചെർക്കള, ജമാൽ ബൈത്താൻ, സി എച് നൂറുദ്ദീൻ.അഫ്‌സൽ മെട്ടമ്മൽ, ഹനീഫ് ടി.ആർ മേൽപറമ്പ് , ഹസൈനാർ ബീയന്തടുക്ക ഇസ്മയിൽ ഉദുമ , റഷീദ് ഹാജി കല്ലിങ്കാൽ, അഡ്വ ഇബ്രാഹിം ഖലിൽ, അയ്യൂബ് ഉറുമി, സലാം കന്യപ്പാടി,മുനീർ ബന്താട്,യൂസഫ് മുക്കൂട്, എ ജി എ റഹ് മാൻ ഡോക്ടർ ഇസ്മായിൽ ,നൂറുദ്ദീൻ ആറാട്ടുകടവ്,റഫീഖ് മാങ്ങാട് ,ഫൈസൽ പട്ടേൽ,ഷബീർ കൈതക്കാട്,ഷാജഹാൻ കാഞ്ഞങ്ങാട് .ഫൈസൽ പൊവ്വൽ ജംഷീദ് അഡ്ക്ക മറ്റു കെ എം സി സി മണ്ഡലം പഞ്ചായത്ത് മുനിസിപ്പൽ ഭാ
കാസർകോട്ടെ പ്രാദേശിക ഭാഷകൾ ശേഖരിച്ച് എബി കുട്ടിയാനം തയാറാക്കിയപഞ്ചാത്തിക്കെ എന്ന പുസ്തകത്തിന്റെ ദുബൈ കെ.എം.സി.സി ഓഫീസിലേക്കുള്ള കോപ്പിയുടെ പ്രകാശനം ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി അഡ്വ.സാജിദിന് നൽകി പ്രമുഖ എഴുത്തുകാരനും ചന്ദ്രിക ചീഫ് എഡിറ്ററുമായ സി.പി.സൈതലവി നിർവ്വഹിച്ചു.
എം സി കമറുദ്ദീൻ.എ ജി സി ബഷീർ യഹ് യ തളങ്കര ഇബ്രാഹിം എളേറ്റിൽ, ഹസൈനാർ ഹാജി എടച്ചാക്കൈ അൻവർ നഹ, അത്താവുള്ള മാസ്റ്റർ, അഡ്വ സാജിദ് അബൂബക്കർ, ഹസൈനാർ തോട്ടും ഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി അബ്ദുല്ല ആറങ്ങാടി ഹനീഫ് ചെർക്കള, ജമാൽ ബൈത്താൻ, സി എച് നൂറുദ്ദീൻ.അഫ്‌സൽ മെട്ടമ്മൽ, ഹനീഫ് ടി.ആർ മേൽപറമ്പ് , ഹസൈനാർ ബീയന്തടുക്ക ഇസ്മയിൽ ഉദുമ , റഷീദ് ഹാജി കല്ലിങ്കാൽ, അഡ്വ ഇബ്രാഹിം ഖലിൽ, അയ്യൂബ് ഉറുമി, സലാം കന്യപ്പാടി,മുനീർ ബന്താട്,യൂസഫ് മുക്കൂട്, എ ജി എ റഹ് മാൻ ഡോക്ടർ ഇസ്മായിൽ ,നൂറുദ്ദീൻ ആറാട്ടുകടവ്,റഫീഖ് മാങ്ങാട് ,ഫൈസൽ പട്ടേൽ,ഷബീർ കൈതക്കാട്,ഷാജഹാൻ കാഞ്ഞങ്ങാട് .ഫൈസൽ പൊവ്വൽ ജംഷീദ് അഡ്ക്ക മറ്റു കെ എം സി സി മണ്ഡലം പഞ്ചായത്ത് മുനിസിപ്പൽ ഭാരവാഹികൾ സംബന്ധിച്ചു.