- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു എ ഇ ദേശീയ ദിനാഘോഷം; ദുബായ് കെ എം സി സി സമാപന സമ്മേളനം ഡിസംബർ 8 ന്
ദുബായ് നാല്പത്തി ആറാം യു എ ഇ ദീശീയ ദിനാഘോഷ പരിവാടികൾക്കു സമാപനം കുറിച്ചുള്ള ദുബായ് കെ എം സി സി പൊതു സമ്മേളനം ഡിസംബർ 8നു ഗർഹൂദ് എൻ എ മോഡൽ സ്‌കൂൾ ഗ്രൗൻഡിൽ നടക്കും. രക്തദാന ക്യാമ്പ് ,സ്പോർട്സ് മീറ്റ് ,കലാ സാഹിത്യ മത്സരം ക്‌ളീൻ അപ് വേൾഡ് ശുചീകരണ യജ്ഞം തുടങ്ങി വിവിധ പരിവാടികൾക്കു ശേഷം നടക്കുന്ന സമ്മേളനത്തിൽ വൻ ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള മുന്നൊരുക്കങ്ങളാണ് നടന്നു വരുന്നത്. മുസ്ലിം ലീഗ് ദീശീയ ഓർഗനസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ ,പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങൾ ,തുടങ്ങി പ്രമുഖ നേതാക്കളും നയ തന്ത്ര പ്രതിനിധികളും അറബ്പ്രമുഖരും നയതന്ത്ര പ്രധിനിധികളും അറബ് പ്രമുഖരും വ്യവസായ വാണിജ്യ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളും പരിവാടിയിൽ സംബന്ധിക്കും. പ്രശസ്ത ഗായകരായ എം എ ഗഫൂർ നവാസ് പാലേരി,എന്നിവരുടെ നേത്രത്വത്തിൽ നടക്കുന്ന ഇശൽ സന്ധ്യയിൽ ടെലിവിഷൻ റിയാലിറ്റി ഷോ താരങ്ങളായ മുഹമ്മദ് ഷൻവർ ,റബീഉല്ല ,ഹംദനൗഷാദ് ,എന്നിവരും അണിനിരക്കും. പരിവാടിയുടെ വിജയത്തിനായി വിപലമായഒരുക്കങ്ങൾ നടന്നു വരുന്നു. ഇത് സംബന
ദുബായ് നാല്പത്തി ആറാം യു എ ഇ ദീശീയ ദിനാഘോഷ പരിവാടികൾക്കു സമാപനം കുറിച്ചുള്ള ദുബായ് കെ എം സി സി പൊതു സമ്മേളനം ഡിസംബർ 8നു ഗർഹൂദ് എൻ എ മോഡൽ സ്‌കൂൾ ഗ്രൗൻഡിൽ നടക്കും. രക്തദാന ക്യാമ്പ് ,സ്പോർട്സ് മീറ്റ് ,കലാ സാഹിത്യ മത്സരം ക്‌ളീൻ അപ് വേൾഡ് ശുചീകരണ യജ്ഞം തുടങ്ങി വിവിധ പരിവാടികൾക്കു ശേഷം നടക്കുന്ന സമ്മേളനത്തിൽ വൻ ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള മുന്നൊരുക്കങ്ങളാണ് നടന്നു വരുന്നത്.
മുസ്ലിം ലീഗ് ദീശീയ ഓർഗനസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ ,പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങൾ ,തുടങ്ങി പ്രമുഖ നേതാക്കളും നയ തന്ത്ര പ്രതിനിധികളും അറബ്പ്രമുഖരും നയതന്ത്ര പ്രധിനിധികളും അറബ് പ്രമുഖരും വ്യവസായ വാണിജ്യ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളും പരിവാടിയിൽ സംബന്ധിക്കും. പ്രശസ്ത ഗായകരായ എം എ ഗഫൂർ നവാസ് പാലേരി,എന്നിവരുടെ നേത്രത്വത്തിൽ നടക്കുന്ന ഇശൽ സന്ധ്യയിൽ ടെലിവിഷൻ റിയാലിറ്റി ഷോ താരങ്ങളായ മുഹമ്മദ് ഷൻവർ ,റബീഉല്ല ,ഹംദനൗഷാദ് ,എന്നിവരും അണിനിരക്കും.
പരിവാടിയുടെ വിജയത്തിനായി വിപലമായഒരുക്കങ്ങൾ നടന്നു വരുന്നു. ഇത് സംബന്ധിച്ചു ചേർന്ന സ്വാഗത സംഗം മീഡിയ ആൻഡ് പ്രചാരണ കമ്മിറ്റി യോഗത്തിൽ ചെയര്മാന് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എ സി ഇസ്മായിൽ ,ഓ കെ ഇബ്രാഹിം,അഡ്വക്കറ്റ് സാജിദ് അബൂബക്കർ,അഷ്റഫ് കൊടുങ്ങല്ലൂർ,ജമാലുദ്ദീൻ മഞ്ചേരി,മുഹമ്മദ് പുറമേരി,മൂസ കോയമ്പരം ,മജീദ് പാത്തിപ്പാലം,സിദ്ദീഖ് ചൗക്കി,പ്രസംഗിച്ചു. കൺവീനർ സൈനുദ്ദീൻ ചേലേരി ,സ്വാഗതവും സലാം കന്യപ്പാടി നന്ദിയും പറഞ്ഞു