- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് മലയാളി സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അബ്ബാസ്സിയ: കുവൈത്ത് മലയാളി സമാജം (KMS) മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.KMS ഉം അൽ നഹ്യാൽ ക്ലിനിക്കുമായി സഹകരിച്ചു കൊണ്ട് നടത്തിയക്യാമ്പിൽ ഏതാണ്ട് 250ഓളം പ്രവാസികൾ പേര് രജിസ്റ്റർ ചെയ്ത് ക്യാമ്പിന്റെസൗജന്യ ചികിത്സാസഹായം പ്രയോജനപ്പെടുത്തി.ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, ദന്തൽ, എല്ല്, കണ്ണ്,ഗൈനക്കോളജി, സ്‌കിൻ എന്നീ വിഭാഗങ്ങളിലായിയുള്ളഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. KMS പ്രസിഡന്റ് വർഗ്ഗീസ് പോൾ അദ്ധ്യക്ഷം വഹിച്ച യോഗം, അൽ നഹ്യാൽക്ലിനിക്ക് ജനറൽ മെഡിസിൻ വിഭാഗം സീനിയർ ഡോക്ടർ ലങ്കയ്യ ഉത്ഘാടനംചെയ്തു.ഡോക്ടർ അനു ദിനേശ്, ഡോക്ടർ ശ്രീരാജ്,KMS ട്രഷറർ ബിനോയ് ചന്ദ്രൻതുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.KMS ജനറൽ സെക്രട്ടറി ഹരീഷ്തൃപ്പൂണിത്തുറ സ്വാഗതവും, മെഡിക്കൽ ക്യാമ്പ് കൺവീനർ ഗോപിനാഥ് നന്ദിയും പറഞ്ഞു. രാധാ ഗോപിനാഥ്,സജി മണ്ഡലത്തിൽ, സജ്ഞയ് കുമാർ, മാക്സി ജോസഫ്, ജിജ പോൾ,ഫിലിപ്പ് തോമസ്, മാത്യുചെന്നിത്തല, നിബു ജേക്കബ്, ഈപ്പൻ ജോർജ്ജ്,സിനു ജോൺ,സുരേഷ് പള്ളിയത്ത്, സണ്ണിപത്തിചിറ, ജാക്‌സൺ,ബാത്തർ,കലേഷ്, ശശി,
അബ്ബാസ്സിയ: കുവൈത്ത് മലയാളി സമാജം (KMS) മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.KMS ഉം അൽ നഹ്യാൽ ക്ലിനിക്കുമായി സഹകരിച്ചു കൊണ്ട് നടത്തിയക്യാമ്പിൽ ഏതാണ്ട് 250ഓളം പ്രവാസികൾ പേര് രജിസ്റ്റർ ചെയ്ത് ക്യാമ്പിന്റെസൗജന്യ ചികിത്സാസഹായം പ്രയോജനപ്പെടുത്തി.ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, ദന്തൽ, എല്ല്, കണ്ണ്,ഗൈനക്കോളജി, സ്‌കിൻ എന്നീ വിഭാഗങ്ങളിലായിയുള്ളഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.
KMS പ്രസിഡന്റ് വർഗ്ഗീസ് പോൾ അദ്ധ്യക്ഷം വഹിച്ച യോഗം, അൽ നഹ്യാൽക്ലിനിക്ക് ജനറൽ മെഡിസിൻ വിഭാഗം സീനിയർ ഡോക്ടർ ലങ്കയ്യ ഉത്ഘാടനംചെയ്തു.ഡോക്ടർ അനു ദിനേശ്, ഡോക്ടർ ശ്രീരാജ്,KMS ട്രഷറർ ബിനോയ് ചന്ദ്രൻതുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.KMS ജനറൽ സെക്രട്ടറി ഹരീഷ്തൃപ്പൂണിത്തുറ സ്വാഗതവും, മെഡിക്കൽ ക്യാമ്പ് കൺവീനർ ഗോപിനാഥ് നന്ദിയും പറഞ്ഞു.
രാധാ ഗോപിനാഥ്,സജി മണ്ഡലത്തിൽ, സജ്ഞയ് കുമാർ, മാക്സി ജോസഫ്, ജിജ പോൾ,ഫിലിപ്പ് തോമസ്, മാത്യുചെന്നിത്തല, നിബു ജേക്കബ്, ഈപ്പൻ ജോർജ്ജ്,സിനു ജോൺ,സുരേഷ് പള്ളിയത്ത്, സണ്ണിപത്തിചിറ, ജാക്‌സൺ,ബാത്തർ,കലേഷ്, ശശി, തുടങ്ങിയവർക്യാമ്പ് നിയന്ത്രിച്ചു.