- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്‌നാനായ കാത്തലിക് അസോസിയഷൻ ഓണാേഘാഷവും വാർഷിക സമ്മേളനവും 19ന്
ഡബ്ലിൻ: അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷൻ ഓണാേഘാഷവും വാർഷിക സമ്മേളനവും ഒരുമിച്ച് സെപ്റ്റംബർ 19 ശനിയാഴ്‌ച്ച രാവിലെ 10 മണി മുതൽ താലയിലുള്ള കിൽനാമാനാഹ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. കുട്ടികളുടേയും മുതിർന്നവരുടേയും കലാകായിക പരിപാടികളും മവേലിമന്നനെ വരവേൽക്കുന്നതുമാണ്. തുടർന്നുള്ള വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടും. ല
ഡബ്ലിൻ: അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷൻ ഓണാേഘാഷവും വാർഷിക സമ്മേളനവും ഒരുമിച്ച് സെപ്റ്റംബർ 19 ശനിയാഴ്‌ച്ച രാവിലെ 10 മണി മുതൽ താലയിലുള്ള കിൽനാമാനാഹ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. കുട്ടികളുടേയും മുതിർന്നവരുടേയും കലാകായിക പരിപാടികളും മവേലിമന്നനെ വരവേൽക്കുന്നതുമാണ്. തുടർന്നുള്ള വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടും. ലീവിഗ്/ജൂനിയർ സെർറ്റ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ക്‌നാനായ കുട്ടികളെ തദവസരത്തിൽ ആദരിക്കപ്പെടുന്നതുമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story