- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.സി.സി.എൻ.എ.യുടെ ഹ്യൂസ്റ്റൻ ഫണ്ട് റെയിസിങ് ഉദ്ഘാടനം നടത്തി
ഹ്യൂസ്റ്റൻ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ ഫണ്ട് ശേഖരണാർത്ഥമുള്ള റാഫിൾ ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനം ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തി. ഹ്യൂസ്റ്റനിലെ ഫണ്ട് റെയിസിങ് റാഫിൾ കിക്കോഫ് എച്ച്.കെ.സി.എസ്. പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ നിർവ്വഹിച്ചു. ടോം വിരിപ്പൻ, സണ്ണി കാരിക്കൽ, ഷിജിമോൻ ഇഞ്ചനാട്ട് എന്നിവർ റാഫിൾ ടിക്കറ്റുകൾ ഏറ്റുവാങ്ങി. 1988 ൽ സ്ഥാപിതമായ കെ.സി.സി.എൻ.എ.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി സെന്റർ പ്രവർത്തനങ്ങൾക്കുമാണ് ഈ ഫണ്ട് സ്വരൂപീക്കുന്നത്.
ഹ്യൂസ്റ്റൻ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ ഫണ്ട് ശേഖരണാർത്ഥമുള്ള റാഫിൾ ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനം ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തി. ഹ്യൂസ്റ്റനിലെ ഫണ്ട് റെയിസിങ് റാഫിൾ കിക്കോഫ് എച്ച്.കെ.സി.എസ്. പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ നിർവ്വഹിച്ചു.
ടോം വിരിപ്പൻ, സണ്ണി കാരിക്കൽ, ഷിജിമോൻ ഇഞ്ചനാട്ട് എന്നിവർ റാഫിൾ ടിക്കറ്റുകൾ ഏറ്റുവാങ്ങി. 1988 ൽ സ്ഥാപിതമായ കെ.സി.സി.എൻ.എ.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി സെന്റർ പ്രവർത്തനങ്ങൾക്കുമാണ് ഈ ഫണ്ട് സ്വരൂപീക്കുന്നത്.
Next Story