- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്‌നാനായ കലാനിശ 28 ന് മെൽബണിൽ
മെൽബൺ: മെൽബൺ ക്‌നാനായ കാത്തലിക് അസോസിയേഷനും കെ.സി.വൈ. എൽ. ഉം ചേർന്നൊരുക്കുന്ന ഈസ്റ്റർ ദിനാഘോഷവും കലാ നിശയും 28 ന് മെൽബണിൽ വളരെ വിപുലമായി ആഘോഷിക്കപ്പെടും. ഉച്ചയ്ക്ക് 1.30 ന് വിശുദ്ധ കുർബാനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് വാഗ്മിയും പ്രാസംഗികനും ക്‌നാനായ സഭയുടെ പ്രഗൽദനുമായ ഫാ. ജോൺ ചുള്ളാനി സഭയുടെ നാളിതുവരെയുള്ള ചരിത്രത്തെക്കുറിച്ചുള്ള പ്രത്യേക സെമിനാർ നടത്തപ്പെടും. തുടർന്ന് കെ.സി.വൈ. എൽ. അണിയിച്ചൊരുക്കുന്ന കലാ നിശ അരങ്ങേരും. മിസ്റ്റർ ക്‌നായും മിസ്സ് ക്‌നാ മത്സരവും നടക്കും. വിഭവസമൃദ്ധമായ ഈസ്റ്റർ സദ്യയും ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു. ഈ കലാ നിശയും ഈസ്റ്റർ ആഘോഷവും വിജയിപ്പിക്കുവാൻ വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു. 49 ജോർജ് സ്ട്രീറ്റ് സ്‌കോർ സി ബി യിലാണ് പരിപാടികൾ നടക്കുന്നത്
മെൽബൺ: മെൽബൺ ക്‌നാനായ കാത്തലിക് അസോസിയേഷനും കെ.സി.വൈ. എൽ. ഉം ചേർന്നൊരുക്കുന്ന ഈസ്റ്റർ ദിനാഘോഷവും കലാ നിശയും 28 ന് മെൽബണിൽ വളരെ വിപുലമായി ആഘോഷിക്കപ്പെടും. ഉച്ചയ്ക്ക് 1.30 ന് വിശുദ്ധ കുർബാനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് വാഗ്മിയും പ്രാസംഗികനും ക്‌നാനായ സഭയുടെ പ്രഗൽദനുമായ ഫാ. ജോൺ ചുള്ളാനി സഭയുടെ നാളിതുവരെയുള്ള ചരിത്രത്തെക്കുറിച്ചുള്ള പ്രത്യേക സെമിനാർ നടത്തപ്പെടും. തുടർന്ന് കെ.സി.വൈ. എൽ. അണിയിച്ചൊരുക്കുന്ന കലാ നിശ അരങ്ങേരും.
മിസ്റ്റർ ക്‌നായും മിസ്സ് ക്‌നാ മത്സരവും നടക്കും. വിഭവസമൃദ്ധമായ ഈസ്റ്റർ സദ്യയും ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു. ഈ കലാ നിശയും ഈസ്റ്റർ ആഘോഷവും വിജയിപ്പിക്കുവാൻ വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു. 49 ജോർജ് സ്ട്രീറ്റ് സ്‌കോർ സി ബി യിലാണ് പരിപാടികൾ നടക്കുന്നത്
Next Story