- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എൻ.എം സംസ്ഥാന നേതാക്കൾ; അസ്ഗറലി, അബ്ദുറഹിമാൻ സലഫി എന്നിവർക്ക് സ്വീകരണം നൽകി
കുവൈത്ത് : കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറിമാരായ എ. അസ്ഗറലി, എം. അബ്ദുറഹിമാൻ സലഫി എന്നിവർക്ക് എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. നാളെ (05/05/2017 വെള്ളി) വൈകുന്നേരം 7 മണിക്ക് ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രവർത്തക കൺവെൻഷനിൽ നേതാക്കൾ പങ്കെടുക്കും. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, സിദ്ധീഖ് മദനി, അബ്ദുറഹിമാൻ അടക്കാനി, മുഹമ്മദ് അലി വേങ്ങര, ഷാനവാസ് കൊല്ലം, അഹ്മദ് കുട്ടി കണ്ണൂർ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
കുവൈത്ത് : കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറിമാരായ എ. അസ്ഗറലി, എം. അബ്ദുറഹിമാൻ സലഫി എന്നിവർക്ക് എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. നാളെ (05/05/2017 വെള്ളി) വൈകുന്നേരം 7 മണിക്ക് ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രവർത്തക കൺവെൻഷനിൽ നേതാക്കൾ പങ്കെടുക്കും.
ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, സിദ്ധീഖ് മദനി, അബ്ദുറഹിമാൻ അടക്കാനി, മുഹമ്മദ് അലി വേങ്ങര, ഷാനവാസ് കൊല്ലം, അഹ്മദ് കുട്ടി കണ്ണൂർ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
Next Story