- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ സുറിയാനി സഭയുടെ നോക്ക് തീർത്ഥാടനവും കുർബാനയും അഞ്ചിന്
ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോബ് ആചരണത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്തിവരാറുള്ള നോക്ക് തീർത്ഥാടനവും വി.കുർബ്ബാനയും സെപ്റ്റംബർ 5 ശനിയാഴ്‌ച്ച രാവിലെ 11 മണിക്ക് ഡോ. മാത്യൂസ് മോർ അപ്രേം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു. യാക്കോബ
ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോബ് ആചരണത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്തിവരാറുള്ള നോക്ക് തീർത്ഥാടനവും വി.കുർബ്ബാനയും സെപ്റ്റംബർ 5 ശനിയാഴ്‌ച്ച രാവിലെ 11 മണിക്ക് ഡോ. മാത്യൂസ് മോർ അപ്രേം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു.
യാക്കോബായ സഭയുടെ 11 ഇടവകകളിൽ നിന്നും കോൺഗ്രിഗേഷനുകളിൽനിന്നുമുള്ള വിശ്വാസികൾ അന്നേ ദിവസം നോക്കിൽ ഒത്തുചേരും. വി.ആരാധനയിലും മദ്ധ്യസ്ഥ പ്രാർത്ഥനയിലും വന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും കർതൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു.
Next Story