നി മുതൽ ദുബൈയിൽ സർക്കാർ സേവനങ്ങൾക്ക് ലഭ്യമാകാൻ 10 ദിർഹം അധികം നല്കണം. സർക്കാർ സേവനങ്ങൾക്ക് പത്ത് ദിർഹം അധികം ഈടാക്കാൻ ദുബൈ സർക്കാർ ആണ് തീരുമാനിച്ചത്.സേവനങ്ങൾക്ക് നോളജ് ഫീസ്, ഇന്നവേഷൻ ഫീസ് എന്നിവയായി പത്തു ദിർഹം വീതം ഈടാക്കാൻ ഉത്തരവ്.

പുതിയ നിയമം അനുസരിച്ച് സർക്കാരുമായി ബന്ധപ്പെട്ട ഓരോ ഇടപാടിനും 10 ദിർഹം വീതം നൽകേണ്ടിവരും. ഇന്നൊവേഷൻ ദിർഹം എന്നറിയപ്പെടുന്ന തുക പൂർണമായും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനായിരിക്കും (ഡി.എഫ.എഫ) നൽകുക. ദുബൈയുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികസനത്തിന ഈ പണം വിനിയോഗിക്കും ഇത കൂടാതെ നോളജ ദിർഹം എന്ന പേരിലും ഫീസ ഈടാക്കും. 50 ദിർഹത്തിൽ താഴെയുള്ള ഇടപാടുകൾക്ക ഫീസ ബാധകമാവില്ലെന്നും ഉത്തവിലുണ്ട.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്ല്യത്തിൽ വരും. സർക്കാർ വകുപ്പുകളുമായുള്ള ഇടപാട റദ്ദാക്കിയാലും ഫീസ തിരിച്ചുകിട്ടില്ല. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ, ദുബൈയിലെ ഗതാഗത ലംഘനങ്ങൾക്ക മറ്റ എമിറേറ്റുകളിലും മറ്റും ഈടാക്കുന്ന പിഴകൾ, മറ്റ എമിറേറ്റുകളോ രാജയങ്ങളോ ചുമത്തിയ ശേഷം ദുബൈയിൽ ഈടാക്കുന്ന പിഴകൾ എന്നിവക്കും പുതിയ ഫീസുകൾ ബാധകമല്ല.