പ്രീമിയർ ഫുട്‌സാൽ ലീഗിൽ കൊച്ചി ഫൈനലിൽ. സെമി ഫൈനലിൽ ഗോവയെയാണ് കൊച്ചി തോൽപ്പിച്ചത്. സ്‌കോർ 2-1. നാളെ നടക്കുന്ന ഫൈനലിൽ മുംബൈ ആണു കൊച്ചിയുടെ എതിരാളികൾ.