- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രാനിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ: പുതുക്കിയ നിരക്ക് ബുധനാഴ്ച മുതൽ
കൊച്ചി: യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്, കൊച്ചി മെട്രോയിൽ ബുധനാഴ്ച മുതൽ ഫ്ലെക്സി ഫെയർ സംവിധാനം നടപ്പാക്കാൻ തീരുമാനം. ഫ്ലെക്സി ഫെയർ സിസ്റ്റത്തിൽ, തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ ആറ് മുതൽ എട്ടു മണി വരെയും രാത്രി എട്ടുമണിമുതൽ മുതൽ പത്തരവരെയും വരെയും എല്ലാ യാത്രക്കാർക്കും യാത്ര നിരക്കിന്റെ പകുതി മാത്രം മതിയാകും
കൊച്ചി 1 കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആർ എൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story