- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃഷയ്ക്കും ധനുഷിനുമൊപ്പം അനുപമാ പരമേശ്വരനും; ദീപാവലി ചിത്രം കൊടിയുടെ ട്രെയിലർ കാണാം
ധനുഷ് നായകനാകുന്ന കൊടിയുടെ ട്രെയിലർ പുറത്തിറങ്ങി. ആർ എസ് ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയും അനുപമ പരമേശ്വരനുമാണ് നായികമാർ. പതിവിന് വിപരീതമായി രാഷ്ട്രീയമാണ് ഈ ധനുഷ് ചിത്രം ചർച്ചചെയ്യുന്നത്. തമിഴ് താരം വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ ച്ിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നണ്ട്. ചിത്രത്തിലെ ടൈറ്റിൽ സോംങ്ങും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൊടി പറക്കുദ എന്ന ഗാനം രചിച്ചിരിക്കുന്നത് ധനുഷും അരുൺരാജ കാമരാജും ചേർന്നാണ്. പാടിയിരിക്കുന്നതും ഇവർ തന്നെയാണ. സംഗീതം സന്തോഷ് നാരായണൻ. സംവിധായകൻ വെട്രിമാരനും എം മദനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുരൈ സെന്തിൽകുമാറിന്റെ തന്നെയാണ് കഥയും. ഈ മാസം 28ന് ചിത്രം തിയേറ്ററുകളിലെത്തും.
ധനുഷ് നായകനാകുന്ന കൊടിയുടെ ട്രെയിലർ പുറത്തിറങ്ങി. ആർ എസ് ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയും അനുപമ പരമേശ്വരനുമാണ് നായികമാർ. പതിവിന് വിപരീതമായി രാഷ്ട്രീയമാണ് ഈ ധനുഷ് ചിത്രം ചർച്ചചെയ്യുന്നത്. തമിഴ് താരം വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ ച്ിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നണ്ട്.
ചിത്രത്തിലെ ടൈറ്റിൽ സോംങ്ങും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൊടി പറക്കുദ എന്ന ഗാനം രചിച്ചിരിക്കുന്നത് ധനുഷും അരുൺരാജ കാമരാജും ചേർന്നാണ്. പാടിയിരിക്കുന്നതും ഇവർ തന്നെയാണ. സംഗീതം സന്തോഷ് നാരായണൻ. സംവിധായകൻ വെട്രിമാരനും എം മദനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുരൈ സെന്തിൽകുമാറിന്റെ തന്നെയാണ് കഥയും. ഈ മാസം 28ന് ചിത്രം തിയേറ്ററുകളിലെത്തും.
Next Story