- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് മെമ്പർ ശോഭനയ്ക്ക് യാത്രയയപ്പ് നല്കി
കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് ( KODPAK) മെമ്പർ ശോഭനയ്ക്ക് യാത്രയയപ്പ് നൽകി. പ്രസിഡന്റ് അനൂപ് സോമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ് സംഘടനയുടെ സ്‌നേഹോപഹാരം ശോഭനയ്ക്ക് നൽകി. എന്നും സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന ആണ് കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ എന്നും, ഈ സംഘടനയിൽ അംഗമാകാൻ സാധിച്ചത് വളരെ അഭിമാനത്തോടെ തന്നെയാണ് കണ്ടിരുന്നതെന്നും മറുപടി പ്രസംഗത്തിൽ ശോഭന പറഞ്ഞു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ് സ്വാഗതവും,ട്രഷറർ ആർ ജി ശ്രീകുമാർ നന്ദിയും പറഞ്ഞു.

Next Story