- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്പാക് ബിസിനസ്സ് അവാർഡ് ജോബിൻ പി ജോണിന്
കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന്റെ കുവൈറ്റിൽ ബിസിനസ്‌ചെയ്യുന്ന കോട്ടയം ജില്ലയിൽ നിന്നുമുള്ള ഏറ്റവു നല്ല ബിസിനസ്മാനുള്ള ഈവർഷത്തെ ബിസിനസ് അവാർഡ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയും നോർത്ത് കുവൈറ്റ്അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനി മാനേജിങ് ഡയറക്ടറുമയ ജോബിൻ പി ജോണിന് കോട്ടയംഫെസ്‌ററ് വേദിയിൽ പിസി ജോർജ് എം എൽ എ അവാർഡ് നല്കി ആദരിച്ചു.

Next Story