- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ധന സഹായം കൈമാറി
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (KODPAK) കാൻസർ ബാധിച്ച് ഫർവാനിയ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോട്ടയം സ്വദേശി ബിന്ദു പ്രസാദ് എന്ന സഹോദരിക്ക് ഒരു ലക്ഷം രൂപ ചികിത്സ സഹായവും,ഒരു ലക്ഷം രൂപ ആ സഹോദരിയുടെ 4 മക്കളുടെ വിദ്യാഭാസ സഹായവും മൊത്തം രണ്ട് ലക്ഷം രൂപാ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ കൈമാറി. പ്രസിഡന്റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ ,അഡൈ്വസറി ബോർഡ് ചെയർമാൻ ജയകൃഷ്ണൻ നായർ, കനിവ് ചാരിറ്റി കൺവീനർ അനീഷ് നായർ,വെൽഫയർ കോർഡിനേറ്റർ ഭൂപേഷ്, ജോയിന്റ് സെക്രട്ടറിമാരായ ആർ ജി ശ്രീകുമാർ,.ഡിപിൻ പ്രസാദ് , ഏരിയ കോർഡിനേറ്റർ രതീഷ് കുംബളത്,ജോയിന്റ് ട്രഷറർ വിപിൻ നായർ,എക്‌സിക്യൂട്ടീവ് മെമ്പർ അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (KODPAK) കാൻസർ ബാധിച്ച് ഫർവാനിയ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോട്ടയം സ്വദേശി ബിന്ദു പ്രസാദ് എന്ന സഹോദരിക്ക് ഒരു ലക്ഷം രൂപ ചികിത്സ സഹായവും,ഒരു ലക്ഷം രൂപ ആ സഹോദരിയുടെ 4 മക്കളുടെ വിദ്യാഭാസ സഹായവും മൊത്തം രണ്ട് ലക്ഷം രൂപാ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ കൈമാറി.
പ്രസിഡന്റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ ,അഡൈ്വസറി ബോർഡ് ചെയർമാൻ ജയകൃഷ്ണൻ നായർ, കനിവ് ചാരിറ്റി കൺവീനർ അനീഷ് നായർ,വെൽഫയർ കോർഡിനേറ്റർ ഭൂപേഷ്, ജോയിന്റ് സെക്രട്ടറിമാരായ ആർ ജി ശ്രീകുമാർ,.ഡിപിൻ പ്രസാദ് , ഏരിയ കോർഡിനേറ്റർ രതീഷ് കുംബളത്,ജോയിന്റ് ട്രഷറർ വിപിൻ നായർ,എക്‌സിക്യൂട്ടീവ് മെമ്പർ അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
Next Story