- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫിലുള്ള ലേബർ ക്യാമ്പുകളിൽ ഇഫ്ത്താർ ഭക്ഷണം നൽകി
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ റമദാന്റെ അവസാന നോയംബ് ദിനമായ 24.06.2017 ശനിയാഴ്‌ച്ച മംഗഫിലുള്ള ലേബർ ക്യാംമ്പുകൾ തോറും ഏകദേശം 750 ആളുകൾക്ക് ഇഫ്താർ ഭക്ഷണം സംഘടനയുടെ രക്ഷാധികാരി സിബിച്ചൻ മാളിയേക്കലിന്റെ നേതൃത്വത്തിൽ നൽകി. പ്രസിഡന്റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ , വൈസ് പ്രസിഡന്റ് സി എസ് ബത്താർ , ജോയിന്റ് സെക്രട്ടറി ഡിപിൻ പ്രസാദ്,ജോയിന്റ് ട്രഷറർ വിപിൻ നായർ, ചരിറ്റി കൺവീനർ ഭൂപേഷ് ,ഏരിയ കോർഡിനേറ്റർ രതീഷ് , വിജോ ,എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനിൽ ,ഉമേഷ് ,പ്രസാദ് ,പ്രശാന്ത് , റെജി,ഷാജി മാത്യു എന്നിവർ സന്നിദ്ധരായിരുന്നു .
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ റമദാന്റെ അവസാന നോയംബ് ദിനമായ 24.06.2017 ശനിയാഴ്‌ച്ച മംഗഫിലുള്ള ലേബർ ക്യാംമ്പുകൾ തോറും ഏകദേശം 750 ആളുകൾക്ക് ഇഫ്താർ ഭക്ഷണം സംഘടനയുടെ രക്ഷാധികാരി സിബിച്ചൻ മാളിയേക്കലിന്റെ നേതൃത്വത്തിൽ നൽകി.
പ്രസിഡന്റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ , വൈസ് പ്രസിഡന്റ് സി എസ് ബത്താർ , ജോയിന്റ് സെക്രട്ടറി ഡിപിൻ പ്രസാദ്,ജോയിന്റ് ട്രഷറർ വിപിൻ നായർ, ചരിറ്റി കൺവീനർ ഭൂപേഷ് ,ഏരിയ കോർഡിനേറ്റർ രതീഷ് , വിജോ ,എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനിൽ ,ഉമേഷ് ,പ്രസാദ് ,പ്രശാന്ത് , റെജി,ഷാജി മാത്യു എന്നിവർ സന്നിദ്ധരായിരുന്നു .
Next Story