- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഖ്യാപിച്ച കാര്യാങ്ങളൊക്കെ നിറവേറ്റി കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ; ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നാം വാർഷികാഘോഷത്തിൽ പൂഞ്ഞാർ MLA പി സി ജോർജ് കുവൈറ്റിലെ മാധ്യമങ്ങളെയും അതിലുപരി ആയിരത്തി അഞ്ഞൂറിൽപ്പരം ആളുകളുടെ മുൻപിൽ വെച്ച് പ്രഖ്യാപിച്ച കനിവ് 2017 (ജില്ലയിലെ പഠിക്കാൻ മിടുക്കരായ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭാസ സഹായ ധനം) ഇതുവരെ നമ്മുടെ ജില്ലയിലുള്ള 11 കുട്ടികൾക്ക് ഏകദേശം രണ്ടു ലക്ഷം രൂപ നല്കാൻ ചെയ്യാൻ സാധിക്കുകയും അതുപോലെ ഒരു ലക്ഷം രൂപ ചികിത്സാ സഹായവും ചെയ്തു. സംഘടനയ്ക്ക് വേണ്ടി പ്രസിഡന്റ് അനൂപ് സോമൻ ,ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ , ട്രഷറർ ജസ്റ്റിൻ ജെയിംസ് , ചാരിറ്റി കൺവീനർ അനീഷ് നായർ, അനിത ശ്രീകുമാർ എന്നിവർ സംഘടനയുടെ സഹായ ധനം അർഹരായ കുടുംബത്തിന് കൊടുക്കുക ചെയ്തു. ഈ ചുരുങ്ങിയ കാലയളവിൽ നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുന്നതിൽ കുവൈറ്റിലുള്ള കോട്ടയം ജില്ലക്കാർക്ക് അഭിമാനമാണ് ഇനി വരും ദിവസങ്ങളിൽ കുറച്ചു കുട്ടികൾക്ക് കൂടി കനിവ് -2017 വിദ്യാഭാസ സഹായം ചെയ്യുമെന്നു സംഘടന ഭാരവാഹികൾ അ
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നാം വാർഷികാഘോഷത്തിൽ പൂഞ്ഞാർ MLA പി സി ജോർജ് കുവൈറ്റിലെ മാധ്യമങ്ങളെയും അതിലുപരി ആയിരത്തി അഞ്ഞൂറിൽപ്പരം ആളുകളുടെ മുൻപിൽ വെച്ച് പ്രഖ്യാപിച്ച കനിവ് 2017 (ജില്ലയിലെ പഠിക്കാൻ മിടുക്കരായ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭാസ സഹായ ധനം) ഇതുവരെ നമ്മുടെ ജില്ലയിലുള്ള 11 കുട്ടികൾക്ക് ഏകദേശം രണ്ടു ലക്ഷം രൂപ നല്കാൻ ചെയ്യാൻ സാധിക്കുകയും അതുപോലെ ഒരു ലക്ഷം രൂപ ചികിത്സാ സഹായവും ചെയ്തു.
സംഘടനയ്ക്ക് വേണ്ടി പ്രസിഡന്റ് അനൂപ് സോമൻ ,ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ , ട്രഷറർ ജസ്റ്റിൻ ജെയിംസ് , ചാരിറ്റി കൺവീനർ അനീഷ് നായർ, അനിത ശ്രീകുമാർ എന്നിവർ സംഘടനയുടെ സഹായ ധനം അർഹരായ കുടുംബത്തിന് കൊടുക്കുക ചെയ്തു.
ഈ ചുരുങ്ങിയ കാലയളവിൽ നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുന്നതിൽ കുവൈറ്റിലുള്ള കോട്ടയം ജില്ലക്കാർക്ക് അഭിമാനമാണ് ഇനി വരും ദിവസങ്ങളിൽ കുറച്ചു കുട്ടികൾക്ക് കൂടി കനിവ് -2017 വിദ്യാഭാസ സഹായം ചെയ്യുമെന്നു സംഘടന ഭാരവാഹികൾ അറിയിച്ചു.