- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്ക് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
കുവൈറ്റ് സിറ്റി : കേരളാ മുൻ മുഖ്യമന്ത്രിയും കോട്ടയംപുതുപ്പള്ളി എം എൽ എ യുംആയ ഉമ്മൻ ചാണ്ടിക്ക് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ന്റെനേതൃത്വത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വമ്പിച്ചസ്വീകരണം നൽകിവെള്ളിയാഴ്‌ച്ച വൈകിട്ട് 4.00 മണിക്ക്അബ്ബാസിയയിൽ കേരളആർട്ട്‌സ് സർക്കിൾ ഹാളിൽവെച്ച് നിരവധി ആളുകൾപങ്കെടുത്ത യോഗത്തിൽസംഘടനയുടെ പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ ചേരുകയും ട്രഷറർ ജസ്റ്റിൻ ജെയിംസ് സ്വാഗതം പറയുകയും ഉമ്മൻ ചാണ്ടിക്ക് സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും ചേർന്ന് പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. മറുപടി പ്രസംഗത്തിൽ കോട്ടയം ജില്ലാ പ്രവാസിഅസോസിയേഷൻ ചെയ്യുന്ന നിരവധി ചാരിറ്റി പ്രവർത്തങ്ങളെ ഉമ്മൻ ചാണ്ടിപ്രശംസിക്കുകയും ചെയ്തു. എല്ലാവരും ഒറ്റകെട്ടായി നിന്ന് നമ്മുടെ ജില്ലയിൽ കഷ്ട്ടത അനുഭവിക്കുന്ന കൂടുതൽ പേരെ സഹായിക്കണമെന്നും സംഘടനയ്ക്ക് എന്റെഭാഗത്തു നിന്ന് എല്ലാവിധപിന്തുണയുംഉണ്ടാകുമെന്നും പറഞ്ഞു. അഡൈ്വസറി ബോർഡ്അംഗം ബിനോയ്‌സെബാസ്റ്റ്യനും , ഒഐസിസി ദേശിയ
കുവൈറ്റ് സിറ്റി : കേരളാ മുൻ മുഖ്യമന്ത്രിയും കോട്ടയംപുതുപ്പള്ളി എം എൽ എ യുംആയ ഉമ്മൻ ചാണ്ടിക്ക് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ന്റെനേതൃത്വത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വമ്പിച്ചസ്വീകരണം നൽകിവെള്ളിയാഴ്‌ച്ച വൈകിട്ട് 4.00 മണിക്ക്അബ്ബാസിയയിൽ കേരളആർട്ട്‌സ് സർക്കിൾ ഹാളിൽവെച്ച് നിരവധി ആളുകൾപങ്കെടുത്ത യോഗത്തിൽസംഘടനയുടെ പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ ചേരുകയും ട്രഷറർ ജസ്റ്റിൻ ജെയിംസ് സ്വാഗതം പറയുകയും ഉമ്മൻ ചാണ്ടിക്ക് സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും ചേർന്ന് പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു.
മറുപടി പ്രസംഗത്തിൽ കോട്ടയം ജില്ലാ പ്രവാസിഅസോസിയേഷൻ ചെയ്യുന്ന നിരവധി ചാരിറ്റി പ്രവർത്തങ്ങളെ ഉമ്മൻ ചാണ്ടിപ്രശംസിക്കുകയും ചെയ്തു. എല്ലാവരും ഒറ്റകെട്ടായി നിന്ന് നമ്മുടെ ജില്ലയിൽ കഷ്ട്ടത അനുഭവിക്കുന്ന കൂടുതൽ പേരെ സഹായിക്കണമെന്നും സംഘടനയ്ക്ക് എന്റെഭാഗത്തു നിന്ന് എല്ലാവിധപിന്തുണയുംഉണ്ടാകുമെന്നും പറഞ്ഞു. അഡൈ്വസറി ബോർഡ്അംഗം ബിനോയ്‌സെബാസ്റ്റ്യനും , ഒഐസിസി ദേശിയ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയുംആശംസ പ്രസംഗംപറയുകയും വനിതാചെയർപേഴ്‌സൺസിജി സുരേഷ് നന്ദിപറയുകയും ചെയ്തു.
ഏരിയ കോർഡിനേറ്റർമാരായ രതീഷ് കുമ്പളത്തു,വിജോ ,ഡോജി മാത്യു,ജോയിന്റ് സെക്രട്ടിമാരായ ആർ ജിശ്രീകുമാർ, ഡിപിൻ പ്രസാദ് ,ജോയന്റ് ട്രഷറർ വിപിൻനായർ ചാരിറ്റി കൺവീനർഭൂപേഷ് , അനിൽ, ഉമേഷ്, ബിജേഷ്, ജോസഫ്, കിരൺ,പ്രദീപ്, റെജി,സുമേഷ്, ബിജോവിനോദ് ,രാജേഷ്, സനു,ഷിന്റോ ചെല്ലപ്പൻ എന്നിവരെക്കൂടാതെ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.