- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്ക് രണ്ടാം ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കൊൽക്കത്ത തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ കൊൽക്കത്ത തോൽപ്പിച്ചിരുന്നു. കൊച്ചി ബ്ലാസ്റ്റേഴ്‌സിനെ ആദ്യമത്സരത്തിൽ തോൽപ്പിച്ച ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി.

Next Story