- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം പ്രവാസി അസോസിയേഷൻ ഓണക്കിറ്റും, ഓണസദ്യയും കൈമാറി
കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2020 ന്റെ ഭാഗമായുള്ള ഓണക്കിറ്റും, ഓണസദ്യയും കൈമാറി. ഈ പ്രത്യേക സാഹചര്യത്തിൽ ഓണം ആഘോഷിക്കാൻ കഴിയാത്ത തികച്ചും അർഹരായ അമ്പതോളം പേർക്കാണ് കെ.പി.എ സെൻട്രൽ കമ്മിറ്റി, ഏരിയ കമ്മിറ്റി ഭാരവാഹികൾ വഴി ഇത് എത്തിച്ചത്. പൊന്നോണം 2020 ന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങളും മറ്റു കലാപരിപാടികളും അടുത്ത ആഴ്ചയിൽ നടക്കുന്ന യൂട്യൂബ് പ്രോഗ്രാമിലൂടെ സംപ്രേഷണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
Next Story