- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന ആയ കേര ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ മലയാളി സംഘടനയുടെ ഔദോഗിക ഉദ്ഘാടന വേളയിൽ ആണ് ഭാരവാഹികൾ അറിയിച്ചത് . പ്രളയ സമയത്തു ദുരിത ബാധിതരെ സഹായിക്കാൻ ഉണ്ടായ കൂട്ടായിമ ആണ് പിന്നീട് കേര എന്ന സംഘടന ആയി മാറിയത് .പ്രളയ സമയത്തു 15 ലക്ഷം രൂപയുടെ സഹായമാണ് വിവിധ പ്രദേശങ്ങളിൽ കേര നലകിയത് .കൂടാതെ ആണ് ഓരോ ജില്ലകളിൽ ആയി 14 വീടുകൾ വെച്ചു നൽകുന്നത് .അതിൽ എറണാകുളം ആലപ്പുഴ എന്നിവടങ്ങളിൽ വീട് നിർമ്മാണം പുരോഗമിക്കുന്നു.ഇതിനായി ഓരോ ജില്ലകളിലും ജില്ലാ കോർഡിനേറ്റർ മാരെ ചുമതല പെടുത്തി. പ്രൗഢഗംഭീര ആയ സദസിൽ കോംഗോ ഇന്ത്യൻ അംബാസിഡർ നീന റ്റെഷെറിങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കേര പ്രസഡിഡന്റ് ജെറോയ്ഷ് കനിപ്പിള്ളി അദ്യക്ഷൻ ആയ സദസിൽ കോംഗോ ഹിന്ദു മണ്ഡൽ പ്രസിഡന്റ് ദീപക് ശുക്‌ള കേരയുടെ ഔദോഗിക വെബ്‌സൈറ്റ് ഉത്കടനം ചെയ്തു .സെക്രട്ടറി സതീഷ് നായർ നന്ദി രേഖപ്പെടുത്തി തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന ആയ കേര ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ മലയാളി സംഘടനയുടെ ഔദോഗിക ഉദ്ഘാടന വേളയിൽ ആണ് ഭാരവാഹികൾ അറിയിച്ചത് .
പ്രളയ സമയത്തു ദുരിത ബാധിതരെ സഹായിക്കാൻ ഉണ്ടായ കൂട്ടായിമ ആണ് പിന്നീട് കേര എന്ന സംഘടന ആയി മാറിയത് .പ്രളയ സമയത്തു 15 ലക്ഷം രൂപയുടെ സഹായമാണ് വിവിധ പ്രദേശങ്ങളിൽ കേര നലകിയത് .കൂടാതെ ആണ് ഓരോ ജില്ലകളിൽ ആയി 14 വീടുകൾ വെച്ചു നൽകുന്നത് .അതിൽ എറണാകുളം ആലപ്പുഴ എന്നിവടങ്ങളിൽ വീട് നിർമ്മാണം പുരോഗമിക്കുന്നു.ഇതിനായി ഓരോ ജില്ലകളിലും ജില്ലാ കോർഡിനേറ്റർ മാരെ ചുമതല പെടുത്തി.
പ്രൗഢഗംഭീര ആയ സദസിൽ കോംഗോ ഇന്ത്യൻ അംബാസിഡർ നീന റ്റെഷെറിങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കേര പ്രസഡിഡന്റ് ജെറോയ്ഷ് കനിപ്പിള്ളി അദ്യക്ഷൻ ആയ സദസിൽ കോംഗോ ഹിന്ദു മണ്ഡൽ പ്രസിഡന്റ് ദീപക് ശുക്‌ള കേരയുടെ ഔദോഗിക വെബ്‌സൈറ്റ് ഉത്കടനം ചെയ്തു .സെക്രട്ടറി സതീഷ് നായർ നന്ദി രേഖപ്പെടുത്തി തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.