- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ ജില്ലയിലെ വടക്കേകാട് നിവാസികൾക്കായി വടക്കേകാട് കൂട്ടായ്മ; വി സ് മുസ്തഫ പ്രസിഡന്റ്
കുവൈറ്റ്: തൃശൂർ ജില്ലയിലെ വടക്കേകാട് നിവാസികൾക്കായി കൂട്ടംവടക്കേകാട് എന്ന പേരിൽ ജനുവരി വെള്ളിയാഴ്ച ഒരു കൂട്ടായ്മനിലവിൽ വന്നു. പ്രസിഡണ്ടായി വി.എച്.മുസ്തഫ, ജനറൽ സെക്രട്ടറിമുഹമ്മദ് യൂനസ് എം. കെ, ട്രഷറർ റാഷിദ് എ.എം, വൈസ് പ്രസിഡണ്ട്മുഹമ്മദ് ഉല്ലാസ്, ജോയിൻ സെക്രട്ടറി അബ്ദുൽ റഹ്മാൻ, അഡൈ്വസറിലീഡേഴ്സായി അബുബക്കർ സിദ്ദിഖ് മദനി, അബ്ദുൾറസാഖ് കൂളിയാട്ടയിൽ,ഉമ്മർകുട്ടി എന്നിവരെ തെരഞ്ഞെടുത്തു. അഹമദിയിൽ വെച്ച് ചേർന്നയോഗം അബുബക്കർ സിദ്ദിഖ് മദനി ഉത്ഘാടനം ചെയ്തു. ഉമ്മർകുട്ടിസാഹിബ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനസ് എം. കെ യോഗത്തിനുസ്വാഗതം പറഞ്ഞു. കമറുദ്ധീൻ മാറഞ്ചേരി, അബ്ദുൾറസാഖ് കൂളിയാട്ടയിൽ, ഷാജഹാൻ മദീന,റഫീഖ് യൂണിക്, നുമീർ, മുഹമ്മദ് റഫീഖ്, നൗഫൽ.സി.എ , നിഷാദ്, റമീദ്,മുഹമ്മദ് ഹാഷി, മുഹമ്മദ് ഫാരിസ്,പി.കെ.അഷ്റഫ്,അബ്ദുൽ മജീദ്,മുഹമ്മദ് അസ്ലം, ഗഫൂർ,അബ്ദുല്ല, ഷബീർ, മുഹമ്മദ് റഫീഖ്, യൂനസ്എന്നിവർ പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു. ഷാഫി.വി.എച്യോഗത്തിനു നന്ദി പറഞ്ഞു. ഈ കൂട്ടായ്മയിൽ ചേരാൻ താല്പര്യമുള്ള വടക്കേകാട് നിവാസിക
കുവൈറ്റ്: തൃശൂർ ജില്ലയിലെ വടക്കേകാട് നിവാസികൾക്കായി കൂട്ടംവടക്കേകാട് എന്ന പേരിൽ ജനുവരി വെള്ളിയാഴ്ച ഒരു കൂട്ടായ്മനിലവിൽ വന്നു. പ്രസിഡണ്ടായി വി.എച്.മുസ്തഫ, ജനറൽ സെക്രട്ടറിമുഹമ്മദ് യൂനസ് എം. കെ, ട്രഷറർ റാഷിദ് എ.എം, വൈസ് പ്രസിഡണ്ട്മുഹമ്മദ് ഉല്ലാസ്, ജോയിൻ സെക്രട്ടറി അബ്ദുൽ റഹ്മാൻ, അഡൈ്വസറിലീഡേഴ്സായി അബുബക്കർ സിദ്ദിഖ് മദനി, അബ്ദുൾറസാഖ് കൂളിയാട്ടയിൽ,ഉമ്മർകുട്ടി എന്നിവരെ തെരഞ്ഞെടുത്തു.
അഹമദിയിൽ വെച്ച് ചേർന്നയോഗം അബുബക്കർ സിദ്ദിഖ് മദനി ഉത്ഘാടനം ചെയ്തു. ഉമ്മർകുട്ടിസാഹിബ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനസ് എം. കെ യോഗത്തിനുസ്വാഗതം പറഞ്ഞു.
കമറുദ്ധീൻ മാറഞ്ചേരി, അബ്ദുൾറസാഖ് കൂളിയാട്ടയിൽ, ഷാജഹാൻ മദീന,റഫീഖ് യൂണിക്, നുമീർ, മുഹമ്മദ് റഫീഖ്, നൗഫൽ.സി.എ , നിഷാദ്, റമീദ്,മുഹമ്മദ് ഹാഷി, മുഹമ്മദ് ഫാരിസ്,പി.കെ.അഷ്റഫ്,അബ്ദുൽ മജീദ്,മുഹമ്മദ് അസ്ലം, ഗഫൂർ,അബ്ദുല്ല, ഷബീർ, മുഹമ്മദ് റഫീഖ്, യൂനസ്എന്നിവർ പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു. ഷാഫി.വി.എച്
യോഗത്തിനു നന്ദി പറഞ്ഞു.
ഈ കൂട്ടായ്മയിൽ ചേരാൻ താല്പര്യമുള്ള വടക്കേകാട് നിവാസികൾ താഴെകാണുന്ന നമ്പറിൽ ബന്ധപെടുകമുഹമ്മദ് യൂനസ്- 65678412
ഉല്ലാസ് - 60469292
റാഷിദ് - 55112533