- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കോട്ടയം ക്ലബ് വാർഷിക പൊതുയോഗം നടത്തി
ഹൂസ്റ്റൺ: കോട്ടയം ക്ലബിന്റെ വാർഷിക പൊതുയോഗം മാർച്ച് ആറിനു സ്റ്റാഫോർഡിലുള്ള പ്രോംപ്റ്റ് റിയൽറ്റി ആൻഡ് മോർട്ട്‌ഗേജ് ഓഫീസിൽ നടന്നു. പ്രസിഡന്റ് എസ്.കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി മോൻസി കുര്യാക്കോസ് വാർഷിക റിപ്പോർട്ടും ട്രഷറർ ബാബു ചാക്കോ വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികളായി എസ്.കെ. ചെറിയാൻ (പ്രസിഡന്റ്), ആൻഡ്രൂസ് ജേക്കബ് (വൈസ് പ്രസിഡന്റ്), മോൻസി കുര്യാക്കോസ് (ജനറൽ സെക്രട്ടറി), രാജേഷ് വർഗീസ് (ജോ. സെക്രട്ടറി), ബാബു ചാക്കോ (ട്രഷറർ), കുര്യൻ പന്നപ്പാറ (ജോ. ട്രഷറർ), സുഗു ഫിലിപ്പ് (ആർട്‌സ് കോഓർഡിനേറ്റർ), ബിബിൻ തോമസ് (സ്പോർട്സ്), അജി കോര, മാത്യു പന്നപ്പാറ (മെംബർഷിപ്പ്), മാത്യു കുര്യാക്കോസ് (പിആർഒ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി മത്തായി പുളിയയിൽ, ജിൽ റോയി പോകത്താനം, ഏബ്രഹാം കുര്യാക്കോസ്, ഷാജി കെ. യോഹന്നാൻ, ഷിബു കെ. മാണി എന്നിവരേയും തെരഞ്ഞെടുത്തു.
ഹൂസ്റ്റൺ: കോട്ടയം ക്ലബിന്റെ വാർഷിക പൊതുയോഗം മാർച്ച് ആറിനു സ്റ്റാഫോർഡിലുള്ള പ്രോംപ്റ്റ് റിയൽറ്റി ആൻഡ് മോർട്ട്‌ഗേജ് ഓഫീസിൽ നടന്നു. പ്രസിഡന്റ് എസ്.കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി മോൻസി കുര്യാക്കോസ് വാർഷിക റിപ്പോർട്ടും ട്രഷറർ ബാബു ചാക്കോ വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
പുതിയ ഭാരവാഹികളായി എസ്.കെ. ചെറിയാൻ (പ്രസിഡന്റ്), ആൻഡ്രൂസ് ജേക്കബ് (വൈസ് പ്രസിഡന്റ്), മോൻസി കുര്യാക്കോസ് (ജനറൽ സെക്രട്ടറി), രാജേഷ് വർഗീസ് (ജോ. സെക്രട്ടറി), ബാബു ചാക്കോ (ട്രഷറർ), കുര്യൻ പന്നപ്പാറ (ജോ. ട്രഷറർ), സുഗു ഫിലിപ്പ് (ആർട്‌സ് കോഓർഡിനേറ്റർ), ബിബിൻ തോമസ് (സ്പോർട്സ്), അജി കോര, മാത്യു പന്നപ്പാറ (മെംബർഷിപ്പ്), മാത്യു കുര്യാക്കോസ് (പിആർഒ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി മത്തായി പുളിയയിൽ, ജിൽ റോയി പോകത്താനം, ഏബ്രഹാം കുര്യാക്കോസ്, ഷാജി കെ. യോഹന്നാൻ, ഷിബു കെ. മാണി എന്നിവരേയും തെരഞ്ഞെടുത്തു.



