- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കോട്ടയം ക്ലബ്; ഹൂസ്റ്റണ് നവ നേതൃത്വം
ഹൂസ്റ്റൺ: കോട്ടയം ജില്ലയിൽ നിന്നും അമേരിക്കയിൽ എത്തിഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയവരുടെ പ്രമുഖ സാമൂഹിക സാംസ്‌കാരിക കലാസംഘടനയായ കോട്ടയം ക്ലബ് 2019 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസ് ജോൺ തെങ്ങുംപ്ലാക്കൽ (പ്രസിഡന്റ്), ചാക്കോ ജോസഫ്, മാത്യുചണാപ്പാറ(വൈസ് പ്രസിഡന്റ്), സുകു ഫിലിപ്പ് (സെക്രട്ടറി), ഷിബു കെ.മാണി(ജോ. സെക്രട്ടറി), ബാബു ചാക്കോ (ട്രഷറർ), കുര്യൻ ചണാപ്പാറ (ജോ.ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. മീഡിയാ കോർഡിനേറ്റർ മാത്യു കുര്യാക്കോസ്, സ്പോർട്സ് ആൻഡ്ഗെയിംസ് മാത്യു ചെറിയാൻ, ബിബിൻ കൊടുവത്ത്, പബ്ലിക് റിലേഷൻ ഓഫീസർമോൻസി കുര്യാക്കോസ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി മധു ചേരിക്കൽ,തോമസ് ആന്റണി, ആൻഡ്രൂസ് ജേക്കബ് എന്നിവരേയും വാർഷിക പൊതുയോഗംഐക്യകണ്ഠേനെ തിരഞ്ഞെടുത്തു. കോട്ടയം ക്ലബിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങൾ പുതിയതായി ചുമതലയേറ്റ പ്രസിഡന്റ് ജോസ് ജോൺതെങ്ങുംപ്ലാക്കൽ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 832 4194471 എന്ന നമ്പറുമായി ബന്ധപ്പെടണമെന്നും പ്രസിഡന്റ് പറ
ഹൂസ്റ്റൺ: കോട്ടയം ജില്ലയിൽ നിന്നും അമേരിക്കയിൽ എത്തിഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയവരുടെ പ്രമുഖ സാമൂഹിക സാംസ്‌കാരിക കലാസംഘടനയായ കോട്ടയം ക്ലബ് 2019 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജോസ് ജോൺ തെങ്ങുംപ്ലാക്കൽ (പ്രസിഡന്റ്), ചാക്കോ ജോസഫ്, മാത്യുചണാപ്പാറ(വൈസ് പ്രസിഡന്റ്), സുകു ഫിലിപ്പ് (സെക്രട്ടറി), ഷിബു കെ.മാണി(ജോ. സെക്രട്ടറി), ബാബു ചാക്കോ (ട്രഷറർ), കുര്യൻ ചണാപ്പാറ (ജോ.ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മീഡിയാ കോർഡിനേറ്റർ മാത്യു കുര്യാക്കോസ്, സ്പോർട്സ് ആൻഡ്ഗെയിംസ് മാത്യു ചെറിയാൻ, ബിബിൻ കൊടുവത്ത്, പബ്ലിക് റിലേഷൻ ഓഫീസർമോൻസി കുര്യാക്കോസ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി മധു ചേരിക്കൽ,തോമസ് ആന്റണി, ആൻഡ്രൂസ് ജേക്കബ് എന്നിവരേയും വാർഷിക പൊതുയോഗംഐക്യകണ്ഠേനെ തിരഞ്ഞെടുത്തു.
കോട്ടയം ക്ലബിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങൾ പുതിയതായി ചുമതലയേറ്റ പ്രസിഡന്റ് ജോസ് ജോൺതെങ്ങുംപ്ലാക്കൽ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 832 4194471 എന്ന നമ്പറുമായി ബന്ധപ്പെടണമെന്നും പ്രസിഡന്റ് പറഞ്ഞു.