- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കോട്ടയം ക്ലബ്ബിന്റെ വസന്തോത്സവം 25ന്
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കോട്ടയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടെ വസന്തോത്സവം എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു. ജൂൺ 25നു (ശനി) സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഹാളിൽ (2411, 5th stattord, Tx77477) വൈകുന്നേരം ആറിനാണ് പരിപാടികൾ. ഹൂസ്റ്റണിലെ പ്രമുഖ കലാ-നൃത്ത വിദ്യാലയങ്ങളും കലാകാരന്മാരും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ വസന്തോത്സവത്തിനു മാറ്റുകൂട്ടും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. 25 ഡോളർ, 10 ഡോളർ എന്നീ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഹൂസ്റ്റൺ നിവാസികൾ ആകാംഷയോടെ കാത്തിരിക്കുന്ന പരിപാടി വിജയകരമാക്കുന്നതിനു പ്രസിഡന്റ് എസ്.കെ. ചെറിയാന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. വിവരങ്ങൾക്ക്: എസ്.കെ. ചെറിയാൻ 281 513 5961, ആൻഡ്രൂസ് ജേക്കബ് 713 885 7934, സുഗു ഫിലിപ്പ് 832 657 9297, മോൻസി കുര്യാക്കോസ് 713 560 8156, രാജേഷ് വർഗീസ് 832 773 0361.
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കോട്ടയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടെ വസന്തോത്സവം എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു.
ജൂൺ 25നു (ശനി) സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഹാളിൽ (2411, 5th stattord, Tx77477) വൈകുന്നേരം ആറിനാണ് പരിപാടികൾ. ഹൂസ്റ്റണിലെ പ്രമുഖ കലാ-നൃത്ത വിദ്യാലയങ്ങളും കലാകാരന്മാരും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ വസന്തോത്സവത്തിനു മാറ്റുകൂട്ടും.
പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. 25 ഡോളർ, 10 ഡോളർ എന്നീ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഹൂസ്റ്റൺ നിവാസികൾ ആകാംഷയോടെ കാത്തിരിക്കുന്ന പരിപാടി വിജയകരമാക്കുന്നതിനു പ്രസിഡന്റ് എസ്.കെ. ചെറിയാന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
വിവരങ്ങൾക്ക്: എസ്.കെ. ചെറിയാൻ 281 513 5961, ആൻഡ്രൂസ് ജേക്കബ് 713 885 7934, സുഗു ഫിലിപ്പ് 832 657 9297, മോൻസി കുര്യാക്കോസ് 713 560 8156, രാജേഷ് വർഗീസ് 832 773 0361.



