- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കോട്ടയം ഫെസ്റ്റ് ഏപ്രിൽ 6 ന്; ഫ്‌ളയർ പ്രകാശനം ചെയ്തു
കുവൈറ്റ് : കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന്റെ (KODPAK) രണ്ടാം വാർഷീകത്തോട് അനുബന്ധിച്ച് ഏപ്രിൽ 6ന് നടത്തുന്ന 'കോട്ടയം ഫെസ്റ്റ്' 2018 ന്റെ ഫ്‌ളയർ പ്രകാശനം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്നു. കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലൻ , ഭാവൻസ് സ്‌കൂൾ പ്രിൻസിപ്പാൾ മഹേഷ് അയ്യർക്ക് കൊടുത്തു പ്രകാശനം ചെയ്തു. റാഫിൾ കൂപ്പൺ പ്രകാശനം.മനോജ് മാവേലിക്കരയും,രക്ഷാധികാരി ജിയോ തോമസും കൂടി ചേർന്ന് അഡ്വൈസറി ബോർഡ് മെംബർ.ബിനോയ് സെബാസ്റ്റ്യനും, രാജശേഖരനും കൊടുത്തു പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ് സ്വാഗതം പറയുകയും പോഗ്രാം കൺവീനർ .രതീഷ് കുമ്പളത് ,ഏരിയാ കോർഡിനേറ്റർമാരായഡോജി മാത്യു ,വിജോ , വൈസ് പ്രസിഡന്റ് സിറിൽ ജോസഫ്,ജോയിന്റ് സെക്രട്ടറി ഡിപിൻ പ്രസാദ് , ജോയിന്റ് ട്രഷറർ വിപിൻ നായർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ട്രഷറർ ആർ .ജി ശ്രീകുമാർ നന്ദി പ്രകാശിപ്പിച്ചു .
കുവൈറ്റ് : കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന്റെ (KODPAK) രണ്ടാം വാർഷീകത്തോട് അനുബന്ധിച്ച് ഏപ്രിൽ 6ന് നടത്തുന്ന 'കോട്ടയം ഫെസ്റ്റ്' 2018 ന്റെ ഫ്‌ളയർ പ്രകാശനം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്നു.
കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലൻ , ഭാവൻസ് സ്‌കൂൾ പ്രിൻസിപ്പാൾ മഹേഷ് അയ്യർക്ക് കൊടുത്തു പ്രകാശനം ചെയ്തു. റാഫിൾ കൂപ്പൺ പ്രകാശനം.മനോജ് മാവേലിക്കരയും,രക്ഷാധികാരി ജിയോ തോമസും കൂടി ചേർന്ന് അഡ്വൈസറി ബോർഡ് മെംബർ.ബിനോയ് സെബാസ്റ്റ്യനും, രാജശേഖരനും കൊടുത്തു പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ് സ്വാഗതം പറയുകയും പോഗ്രാം കൺവീനർ .രതീഷ് കുമ്പളത് ,ഏരിയാ കോർഡിനേറ്റർമാരായഡോജി മാത്യു ,വിജോ , വൈസ് പ്രസിഡന്റ് സിറിൽ ജോസഫ്,ജോയിന്റ് സെക്രട്ടറി ഡിപിൻ പ്രസാദ് , ജോയിന്റ് ട്രഷറർ വിപിൻ നായർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ട്രഷറർ ആർ .ജി ശ്രീകുമാർ നന്ദി പ്രകാശിപ്പിച്ചു .