- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു പ്രസിഡന്റ് അനൂപ് സോമന്റെ അധ്യക്ഷതയിൽ അബ്ബാസിയ റിഥം ഹാളിൽ കൂടിയ യോഗം പുതിയ വനിതാ വേദി ഭാരവാഹികളായി സിജി പ്രദീപ് (ചെയർ പേഴ്‌സൺ), പ്രിൻസി സിബി (വൈസ് ചെയർ പേഴ്‌സൺ) എന്നിവരുടെ നേതൃത്വത്തിൽ 12 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരി സിബി മാളിയേക്കൽ, അഡൈ്വസറി ബോർഡ് മെമ്പർ ബിനോയി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ ജസ്റ്റൻ ജെയിംസ് നന്ദി രേഖപ്പെടുത്തി.

Next Story