ഴിഞ്ഞ ദിവസം നിര്യാതനായ പ്രശസ്ത കഥകളിയാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുശോചന യോഗം സൂമിൽ നടത്തി.ചാപ്റ്റർ പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്അധ്യക്ഷനായ പരിപാടിയിൽ ബഹ്‌റൈനിലേ കലാ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു .കൊയിലാണ്ടിക്കൂട്ടവുംഗുരുവും തമ്മിലുള്ള ബന്ധം ചെയർമാൻ കെ ടി സലിം വിശദീകരിച്ചു.

സോമൻ ബേബി,പിവി രാധാകൃഷ്ണപിള്ള,എബ്രഹാം ജോൺ,ബിനു കുന്നന്തനം,മജീദ് തണൽ,അഫ്‌സൽ കെപി .ശിഹാബുദ്ധീൻ എസ് പി എച് ,റഫീഖ് അബ്ദുല്ല,സേതുരാജ്,രാജീവ് വെള്ളിക്കോത്ത്,പ്രദീപ് പുറവങ്കര ,ജ്യോതിഷ് പണിക്കർ .ശുഭ അജിത് ,അജിത് കുമാർ ,വിനോദ് മാസ്റ്റർ,സുനിൽ മുണ്ടക്കൽഎ പി മധുസൂദനൻ ,ജയരാജൻ ,റഫീഖ് തയ്യിൽതന്‌സീൽ,ഫൈസൽ ഇയ്യഞ്ചേരി,ജസീർ കാപ്പാട് .നിയാസ് ഒമാൻ ,നബീൽ നാരങ്ങോളി എന്നിവർ പങ്കെടുത്തുജെ പി കെ തിക്കോടി സൂം നിയന്ത്രിച്ചുചാപ്റ്റർ ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു