ജാതി മത കക്ഷി രാഷ്ട്രീയ പ്രാദേശിക വ്യത്യാസമില്ലാതെ കോഴിക്കോട് ജില്ലക്കാരായ ബഹ്റൈൻ പ്രവാസികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ വിപുലമായ ഒരു യോഗം ഡിസംബർ 28 നു വെള്ളിയാഴ്ച വൈകീട്ട് കൃത്യം 6 മണിക്ക് ഹൂറ ചാരിറ്റി ഹാളിൽ വെച്ച് ചേരുന്നതാണ്.

ബഹ്റൈനിലെ മുഴുവൻ കോഴിക്കോട്ടുകാരെയും പ്രസ്തുത യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക് :33205819,39593703 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം