- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഗ്രിഫി രാജന് സ്വീകരണം നല്കി
മനാമ; വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ബിസിനസ്സ് എക്‌സലന്റ് അവാർഡ് സ്വീകരിച്ച് ബഹ്‌റൈനിൽ തിരിച്ചെത്തിയ വ്യാപാര പ്രമുഖനായ ഗ്രിഫി രാജന് സ്വീകരണം നൽകി. 20 വർഷത്തോളമായി ഗൾഫ് നാടുകളിലും, കേരളത്തിലും പടുത്തുയർത്തിയ ബിസിനസ്സ് സംരഭങ്ങളിലൂടെ ആയിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഗ്രിഫി രാജനിലൂടെ ഗുണമനുഭവിക്കുന്നത്. നിര
മനാമ; വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ബിസിനസ്സ് എക്‌സലന്റ് അവാർഡ് സ്വീകരിച്ച് ബഹ്‌റൈനിൽ തിരിച്ചെത്തിയ വ്യാപാര പ്രമുഖനായ ഗ്രിഫി രാജന് സ്വീകരണം നൽകി. 20 വർഷത്തോളമായി ഗൾഫ് നാടുകളിലും, കേരളത്തിലും പടുത്തുയർത്തിയ ബിസിനസ്സ് സംരഭങ്ങളിലൂടെ ആയിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഗ്രിഫി രാജനിലൂടെ ഗുണമനുഭവിക്കുന്നത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്ന രാജൻ ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി, മനോജ് മയ്യന്നൂർ, സത്യൻ പേരാമ്പ്ര, എസ് ആർ.ഖാൻ സുമാൽ കുറ്റികാട്ടിൽ, ജോണി താമരശ്ശേരി നാഗത്ത് ചന്ദ്രശേഖരൻ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രാഹാം ജോൺ, സാമൂഹിക പ്രവർത്തകൻ രാജുകല്ലപുറം, വേൾഡ് മലയാളി കൗൻസിൽ അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
Next Story

