- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഎ ഇ വായനാ വർഷം ദുബായ് കെഎംസി സി സാംസ്‌കാരിക സദസ്സ് 30 ന്
ദുബായ് യു എ ഇ വായനാ വർഷാചരണത്തിന്നെ ഭാഗമായി ദുബായ് കെ എം സി സി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സ് ഇ മാസം 30 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്നു ദുബായ് അൽ ബറാഹ വിമൻസ് അസോസിയേഷൻ ഹാളിൽ വച്ചു നടക്കും. ഇന്ത്യൻ കോൺസുൽ ജനറൽ കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രതിനിധികൾ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണിക്ക് ദുബായ് കെ എം സി സി സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. നിരവധി അവാർഡുകൾ ലഭിച്ചിട്ടുള്ള കെ പി രാമനുണ്ണിയുടെ പ്രസിദ്ധമായ ദൈവത്തിന്നെ പുസ്തകം സാംസ്‌കാരിക സദസ്സ് ചർച്ച ചെയ്യും.
ദുബായ് യു എ ഇ വായനാ വർഷാചരണത്തിന്നെ ഭാഗമായി ദുബായ് കെ എം സി സി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സ് ഇ മാസം 30 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്നു ദുബായ് അൽ ബറാഹ വിമൻസ് അസോസിയേഷൻ ഹാളിൽ വച്ചു നടക്കും.
ഇന്ത്യൻ കോൺസുൽ ജനറൽ കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രതിനിധികൾ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണിക്ക് ദുബായ് കെ എം സി സി സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. നിരവധി അവാർഡുകൾ ലഭിച്ചിട്ടുള്ള കെ പി രാമനുണ്ണിയുടെ പ്രസിദ്ധമായ ദൈവത്തിന്നെ പുസ്തകം സാംസ്‌കാരിക സദസ്സ് ചർച്ച ചെയ്യും.
Next Story