- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പിക്ടോറിയൽ ഡിക്ഷണറി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരം. ഡോ. കെ.പി. സുലൈമാൻ
ഷാർജ:വിദ്യാർത്ഥികളേയും തുടക്കക്കാരേയും ഉദ്ദേശിച്ച് ഡോ. അമാനുല്ല തയ്യാറാക്കി ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച അറബിക് ഇംഗ്ളീഷ് പിക്ടോറിയൽ ഡിക്ഷണറി അറബി ഭാഷ പഠനം അനായാസമാക്കുമെന്നും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണെന്നും സൗദി അറേബ്യയിലെ അഹ്ദബ് ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് സ്‌ക്കൂൾ ചെയർമാൻ ഡോ. കെ.പി. സുലൈമാൻ അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലെ ലിപി ബുക്സിന്റെ സ്റ്റാളിൽ നിന്നും ലിപി അക്‌ബറിൽ നിന്നും ഡിക്ഷണറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയാൈയിരുന്നു അദ്ദേഹം. കുട്ടികൾക്ക് പഠനം എളുപ്പമാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത്. ഈയർഥത്തിൽ പിക്ടോറിയൽ ഡിക്ഷ്ണറി ഏറെ പ്രധാനപ്പെട്ട കാൽവെപ്പാണ്. തന്റെ എല്ലാ സ്ഥാപനങ്ങളിലും പിക്ടോറിയൽ ഡിക്ഷണറി പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഷാർജ:വിദ്യാർത്ഥികളേയും തുടക്കക്കാരേയും ഉദ്ദേശിച്ച് ഡോ. അമാനുല്ല തയ്യാറാക്കി ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച അറബിക് ഇംഗ്ളീഷ് പിക്ടോറിയൽ ഡിക്ഷണറി അറബി ഭാഷ പഠനം അനായാസമാക്കുമെന്നും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണെന്നും സൗദി അറേബ്യയിലെ അഹ്ദബ് ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് സ്‌ക്കൂൾ ചെയർമാൻ ഡോ. കെ.പി. സുലൈമാൻ അഭിപ്രായപ്പെട്ടു.
ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലെ ലിപി ബുക്സിന്റെ സ്റ്റാളിൽ നിന്നും ലിപി അക്‌ബറിൽ നിന്നും ഡിക്ഷണറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയാൈയിരുന്നു അദ്ദേഹം.
കുട്ടികൾക്ക് പഠനം എളുപ്പമാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത്. ഈയർഥത്തിൽ പിക്ടോറിയൽ ഡിക്ഷ്ണറി ഏറെ പ്രധാനപ്പെട്ട കാൽവെപ്പാണ്. തന്റെ എല്ലാ സ്ഥാപനങ്ങളിലും പിക്ടോറിയൽ ഡിക്ഷണറി പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story