- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ കുവൈത്ത് ചാപ്റ്റർ -പ്രഥമ പൊതുയോഗവും നോർക്ക തിരിച്ചറിയൽ കാർഡ് അപേക്ഷാ സഹായവും 25 ന്
കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ (KPWA) യുടെ പ്രഥമ പൊതുയോഗം '2017 ഫെബ്രുവരി 25നു ഉച്ചക്ക് 1 മണി മുതൽ വൈകീട്ട് 6 മണി വരെ കുവൈത്ത്, അബ്ബാസ്സിയയിലെ ഹൈഡൈൻ ഹാളിൽ' വിളിച്ചു ചേർക്കുന്നു. ജാതി-മത-രാഷ്ട്രീയ-ജില്ലാ വ്യത്യാസമില്ലാതെ മലയാളികളായ എല്ലാവർക്കും പങ്കെടുക്കാവുന്നതും അംഗത്ത്വം എടുക്കാവുന്നതുമാണ്. സംഘടനാ തിരഞെടുപ്പും വാർഷിക കർമ്മപരിപാടികളുടെ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണു. കുവൈത്തിലെയും ആഗോളതലത്തിലെയും നാട്ടിലെയും സംഘടനയുടെ പ്രവർത്തന ശൈലിയും വിശദീകരിക്കുന്നതാണ്. ഇതോടനുബന്ധിച്ച് നിലവിൽ നോർക്കാ തിരിച്ചറിയൽ കാർഡ് ലഭിക്കാത്തവർക്ക് അതിനുള്ള അപേക്ഷ തയ്യാറാക്കുവാനുള്ള സൗകര്യവും 1 മണി മുതൽ 3 മണിവരെ ഉണ്ടായിരിക്കുന്നതാണു. ആയതിനാൽ വരുന്നവർ സ്വന്തം പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും (2എണ്ണം) വിസ പേജ് അടക്കം ഉള്ള പാസ്‌പ്പോർട്ട് കോപ്പിയും സിവിൽ ഐഡി കോപ്പിയും കൊണ്ട് വരണം എന്നും അറിയിക്കുന്നു. ജാതിമത രാഷ്ട്രീയ പ്രാദേശിക വ്യത്യാസമില്ലാത്ത പ്രവാസി കൂട്ട്റ്റായ്മ എന്ന നിലയിൽ പരമാവധി മലയാളികൾക്ക് ഈ സന്ദേശം എത്തിക
കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ (KPWA) യുടെ പ്രഥമ പൊതുയോഗം '2017 ഫെബ്രുവരി 25നു ഉച്ചക്ക് 1 മണി മുതൽ വൈകീട്ട് 6 മണി വരെ കുവൈത്ത്, അബ്ബാസ്സിയയിലെ ഹൈഡൈൻ ഹാളിൽ' വിളിച്ചു ചേർക്കുന്നു. ജാതി-മത-രാഷ്ട്രീയ-ജില്ലാ വ്യത്യാസമില്ലാതെ മലയാളികളായ എല്ലാവർക്കും പങ്കെടുക്കാവുന്നതും അംഗത്ത്വം എടുക്കാവുന്നതുമാണ്.
സംഘടനാ തിരഞെടുപ്പും വാർഷിക കർമ്മപരിപാടികളുടെ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണു. കുവൈത്തിലെയും ആഗോളതലത്തിലെയും നാട്ടിലെയും സംഘടനയുടെ പ്രവർത്തന ശൈലിയും വിശദീകരിക്കുന്നതാണ്.
ഇതോടനുബന്ധിച്ച് നിലവിൽ നോർക്കാ തിരിച്ചറിയൽ കാർഡ് ലഭിക്കാത്തവർക്ക് അതിനുള്ള അപേക്ഷ തയ്യാറാക്കുവാനുള്ള സൗകര്യവും 1 മണി മുതൽ 3 മണിവരെ ഉണ്ടായിരിക്കുന്നതാണു. ആയതിനാൽ വരുന്നവർ സ്വന്തം പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും (2എണ്ണം) വിസ പേജ് അടക്കം ഉള്ള പാസ്‌പ്പോർട്ട് കോപ്പിയും സിവിൽ ഐഡി കോപ്പിയും കൊണ്ട് വരണം എന്നും അറിയിക്കുന്നു.
ജാതിമത രാഷ്ട്രീയ പ്രാദേശിക വ്യത്യാസമില്ലാത്ത പ്രവാസി കൂട്ട്റ്റായ്മ എന്ന നിലയിൽ പരമാവധി മലയാളികൾക്ക് ഈ സന്ദേശം എത്തിക്കണം എന്നും അറിയിക്കുന്നു. പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, പ്രവാസി പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്യുക, സംരംഭങ്ങൾ തുടങ്ങുന്നവർക്ക് നിർദ്ദേശങ്ങളും പ്രൊജക്റ്റുകളും നൽകുക, അംഗങ്ങളുടെ സംരഭങ്ങളിൽ വിജയം ഉറപ്പിക്കുക, സർക്കാർ പദ്ധതികൾ പ്രവാസികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, അത് ഉപയോഗപ്പെടുത്താൻ അറിവ് പകരുക, പുതുതായി പ്രവാസികൾ ആകുന്നവരെ നാട്ടിൽ നിന്നും വരുന്നത് മുതൽ കൂടെ നിർത്തി അപരിചിതത്വം ചൂഷണം അബദ്ധങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുക എന്നിവയാണു മുഖ്യ ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
*നിലവിലെ KPWA ആഡ്ഹോക്ക് കമ്മറ്റി*
പ്രെസിഡന്റ് -മുബാറക്ക് കാമ്പ്രത്ത് (66387619), വൈസ് പ്രെസിഡന്റ് -കോഷി അലക്‌സാണ്ടർ (66541706), ജനറൽ സെക്രട്ടറി -റെജി ചിറയത്ത് (99670734), ജോയിന്റ് സെക്രട്ടറി - സെലിൻ ഫ്രാൻസിസ്
വനിത പ്രെസിഡന്റ് -ശോഭ നായർ
(97202795)
വനിത സെക്രട്ടറി -സീനു മാത്യു
ഓഫീസ് സെക്രട്ടറി -സൂസൻ മത്തായി
(66542556)
ട്രഷറർ -അനിൽ ആനാട്
(50605767)
ജോയിന്റ് ട്രഷറർ -റോസ് മേരി
(66233286)
കോർ അഡ്‌മിൻ പ്രതിനിധി -റഷീദ് പുതുക്കുളങ്ങ
(60488091)
*കുവൈത്തിനെ 10 സോണുകളായി തിരിച്ച് ഏരിയാ സെക്രട്ടറിമാർ*
മംഗഫ്/ഫഹാഹീൽ -ശിവദാസൻ
(51343430)
മഹബൂള/അബൂഹലീഫ -രാധാകൃഷ്ണൻ
(94748663)
അബ്ബാസ്സിയ -സിബി അവരപ്പാട്ട്
(97502673)
സാൽമിയ -അഷ്‌കർ അലി
(99454695)
ഫർവാനിയ -സലീം കൊടുവള്ളി
(66340634)
റിഗ്ഗായ് -ഷംഷീർ മുല്ലാലി
(55999125)
ഹവല്ലി -വനജ രാജൻ
(50379398)
ജഹറ -ജലാലുദ്ദിൻ
(90038299)
കുവൈത്ത് സിറ്റി-മുസ്തഫ മാറഞ്ചേരി
(99155738)
കൈത്താൻ - പ്രണീഷ് കണ്ണൂർ
(50733713)
Email : mail.keralapravasi@gmail.com
എല്ലാവരെയും മീറ്റിംഗിലേക്ക് സഹർഷം സ്വാഗതം ചെയ്തുകൊണ്ട്
പ്രസിഡന്റ് (മുബാറക്ക് കാംബ്രത്ത്)
സെക്രട്ടറി (റെജി ചിറയത്ത്)