- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിഡബ്ല്യുഎ കാസർക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ല പ്രവാസി കമ്മറ്റികൾ രൂപീകൃതമായി.
ആഗോള തലത്തിൽ രാഷ്ടീയ ജാതിമത സാമുദായിക ഭേദമെന്യേ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, അവകാശസംരക്ഷണത്തിനായി ഒരുമിച്ച് നിൽക്കുക എന്നീ ആശയങ്ങളുമായി സ്ഥാപിതമായ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ജുലൈ 18നു കാസർക്കോട്, ഓഗസ്റ്റ് 2നു കോഴിക്കോട് എന്നിവയ്ക്ക് ശേഷം ഓഗസ്റ്റ് 6നു പാലക്കാട്, തൃശ്ശൂർ ജില്ലാ പ്രവാസി കമ്മറ്റികൾ രൂപീകരിച്ചു. കെപിഡബ്ല്യുഎ കാസറഗോഡ് ജില്ല കമ്മിറ്റി1 പ്രസിഡന്റ് - Pramod Periya2 വൈസ് പ്രസിഡന്റ് Vijayan Maniyatt/ Padmanaban Attenganam3. ജനറൽ സെക്രട്ടറി Sudheesh Erinhipuzha4.ജോയിന്റ് സെക്രട്ടറി Gopinath Nileshwar /Vinod Panathadi5. ട്രഷറർ E.K. Aboobekkar പാലക്കാട് ജില്ലാ കമ്മിറ്റിപ്രസിഡന്റ് - മുത്തലി വട്ടപ്പറമ്പിൽ (കൊടുന്തിരപ്പുള്ളി), വൈസ് പ്രസിഡന്റ് - വിനിൽ ദേവ് (കരിമ്പുഴ)-, വൈസ് പ്രസിഡന്റ് - സാദിഖ് മൂപ്പൻ -(ആലത്തൂർ)-, ജനറൽ സെക്രട്ടറി - അഫ്‌സൽ മംഗലം (വടക്കഞ്ചേരി)-, ജോയിന്റ് സെക്രട്ടറി - ഫിറോസ്ഖാൻ (മണ്ണാർക്കാട്) , ജോയിന്റ് സെക്രട്ടറി - കുരിയൻ ജോർജ് (മണ്ണാർക്കാട്), ട്രഷറർ - റ
ആഗോള തലത്തിൽ രാഷ്ടീയ ജാതിമത സാമുദായിക ഭേദമെന്യേ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, അവകാശസംരക്ഷണത്തിനായി ഒരുമിച്ച് നിൽക്കുക എന്നീ ആശയങ്ങളുമായി സ്ഥാപിതമായ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ജുലൈ 18നു കാസർക്കോട്, ഓഗസ്റ്റ് 2നു കോഴിക്കോട് എന്നിവയ്ക്ക് ശേഷം ഓഗസ്റ്റ് 6നു പാലക്കാട്, തൃശ്ശൂർ ജില്ലാ പ്രവാസി കമ്മറ്റികൾ രൂപീകരിച്ചു.
കെപിഡബ്ല്യുഎ കാസറഗോഡ് ജില്ല കമ്മിറ്റി
1 പ്രസിഡന്റ് - Pramod Periya
2 വൈസ് പ്രസിഡന്റ് Vijayan Maniyatt/ Padmanaban Attenganam
3. ജനറൽ സെക്രട്ടറി Sudheesh Erinhipuzha
4.ജോയിന്റ് സെക്രട്ടറി Gopinath Nileshwar /Vinod Panathadi
5. ട്രഷറർ E.K. Aboobekkar
പാലക്കാട് ജില്ലാ കമ്മിറ്റി
പ്രസിഡന്റ് - മുത്തലി വട്ടപ്പറമ്പിൽ (കൊടുന്തിരപ്പുള്ളി), വൈസ് പ്രസിഡന്റ് - വിനിൽ ദേവ് (കരിമ്പുഴ)-, വൈസ് പ്രസിഡന്റ് - സാദിഖ് മൂപ്പൻ -(ആലത്തൂർ)-, ജനറൽ സെക്രട്ടറി - അഫ്‌സൽ മംഗലം (വടക്കഞ്ചേരി)-, ജോയിന്റ് സെക്രട്ടറി - ഫിറോസ്ഖാൻ (മണ്ണാർക്കാട്) , ജോയിന്റ് സെക്രട്ടറി - കുരിയൻ ജോർജ് (മണ്ണാർക്കാട്), ട്രഷറർ - റോയ് സ്‌കറിയ - (മണ്ണാർക്കാട്)-
എക്‌സിക്യൂട്ടീവ് മെമ്പേർസ്
അബുബക്കർ സിദ്ദീഖ്(പുതുനഗരം) - മുഹമ്മദ് നഷീം-( കുഴൽ മന്ദം), ശറഫുദ്ധീൻ K T - തൃക്കടീരി, ഒറ്റപ്പാലം - മുസ്തഫ തോണിപ്പാടം, (ആലത്തൂർ) -അബ്ദുൽ ജലീൽ (കൊല്ലങ്കോട്)
കെപിഡബ്ല്യുഎ തൃശൂർ ജില്ലാ കമ്മറ്റി
പ്രസിഡന്റ് അബൂബക്കർ pm ചേലക്കര മൊബൈൽ, വൈസ് പ്രെസിഡന്റ് ഉമ്മർ pm വരവൂർ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ഫൈസൽ AA വരവൂർ, ജോ. സെക്രട്ടറി ത്വഹാഹമീദ് കേച്ചേരി, ട്രഷർ രവി KV പഴയന്നൂർ
രക്ഷാധികാരികൾ
അസീസ് മച്ചാട്, അബൂബക്കർ വടക്കാഞ്ചേരി, ബഷീർ PM , ഷമീർ ചീരക്കുഴി
എക്‌സിക്യൂട്ടീവ്
നസീർ കൊടുങ്ങല്ലൂർ, സലീബ് തെക്കുംകര, മനോഹരൻ വരടിയം, ദിലീപ് കോടാലി, ബേബി പല്ലിശ്ശേരി
ജില്ലാ കമ്മറ്റികൾ മണ്ഢലം തലത്തിൽ പ്രവാസികളെ സംഘടിപ്പിക്കാനും ജില്ലാ സമ്മേളനം നടത്താനും ധാരണയായി. മലയാളി പ്രവാസികളെയും മുൻപ്രവാസികളേയും ഇന്ത്യക്ക് അകത്തുള്ള ആഭ്യന്തര പ്രവാസികളെയും സംഘടിപ്പിക്കാനും പുനരധിവാസ ആസൂത്രണങ്ങൾക്കും പദ്ധതികൾക്കും നോർക്ക ഇതര പ്രവാസി കാര്യ സർക്കാർ വകുപ്പുകളുമായി സംയോജിച്ച് വിജയകരമായി മുന്നോട്ട് പോകുവാനും ആണു കെപിഡബ്ല്യുഎയുടെ തീരുമാനമെന്ന് ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.