കുവൈത്തിൽ നോർക്ക ഇൻഷുറൻസ്/തിരിച്ചറിയൽ കാർഡ്, നോർക്ക പ്രവാസിക്ഷേമനിധി/പെൻഷൻ/KPWA എന്നിവയെ കുറിച്ച് വിശദമായി മനസ്സിലാക്കാനുംപ്രവാസിപുനരധിവാസ പദ്ധതികളിലൂടെ നാട്ടിൽ ജീവിതസാഹചര്യം സ്വയം സൃഷ്ടിക്കാനുംതാത്പര്യമുള്ളവർ വരുന്ന വെള്ളിയാഴ്ച ,25 ഓഗസ്റ്റ് 2017-നു 2:30മുതൽ 7മണിവരെ മംഗഫിൽ സംഗീത ഓഡിറ്റോറിയത്തിൽ വരാവുന്നതാണു എന്ന് KPWA ഭാരവാഹികൾഅറിയിച്ചു.

ഈ വിഷയങ്ങളിൽ ശ്രദ്ധയൂന്നി ആഗ്ഗോള പ്രവാസികളെ ഒരു കുടക്കീഴിൽ രാഷ്ടീയസാമുദായിക വ്യത്യാസമില്ലാതെ ഒരുമിപ്പിച്ച് മുന്നേറുന്ന (പ്രവാസികൾക്കായി 8രാജ്യങ്ങളിലും നാട്ടിൽ മുൻപ്രവാസികൾക്കായി സംസ്ഥാന/ജില്ലാ കമ്മറ്റികളുമായി)കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ (KPWA)* നാട്ടിലും മറ്റ് സംഘടനകളുടെകൂടെ നോർക്കയുടെ പുനരധിവാസ വിപുലീകരണ യജ്ഞത്തിൽ പങ്കാളികളായിപ്രവർത്തിക്കുന്നു.ബന്ധപ്പെടുക

മുബാറക്ക് കാമ്പ്രത്ത് 66387619 .റെജി ചിറയത്ത് 99670734സൂസൻ മാത്യു 66542556 (ഓഫീസ് Secretary)സെബാസ്റ്റ്യൻവതുക്കാടൻ 99163248 (വൈസ് പ്രെസിഡന്റ്) റഷീദ് പുതുക്കുളങ്ങര 60488091(കോർ അഡ്‌മിൻ)രവി പാങ്ങോട് 50424255 (കോർ അഡ്‌മിൻ)സുരേഷ് കുമാർ 65792255(മഹബൂള ഏരിയ കോർഡിനേറ്റർ)അനൂപ് 65878957 (മംഗഫ് ഏരിയ കോർഡിനേറ്റർ)??ശിവദാസൻ51343430(മഹബൂള ഏരിയ കോർഡിനേറ്റർ)സന്തോഷ് കോഴിക്കോട് 66417538 (ഫഹഹീൽ ഏരിയകോർഡിനേറ്റർ)??സലീം കൊടുവള്ളി 66340634 (മഹബൂള ഏരിയ കോർഡിനേറ്റർ

2 പാസ്സ്‌പോർട്ട് സൈസ് ഫോട്ടൊ, വിസയടിച്ച പേജടക്കം പാസ്സ്‌പോർട്ട് കോപ്പി,സിവിൽ ഐഡി കോപ്പി എന്നിവയുമായ് വരിക, ഫോം KPWA ഭാരവാഹികൾ കൊണ്ടുവരുന്നതാണുഎന്നും ഭാരവാഹികൾ അറിയിച്ചു.

കുവൈത്തിലെ മറ്റ് ഏരിയകളിൽ ഉടനെ ഇതിനായ് മീറ്റിങ് ഉണ്ടാകും എന്നും എല്ലാപ്രവാസികൾക്കും വിഷയത്തിൽ ബോധവത്കരണം എന്ന ലക്ഷ്യം വിജയിക്കും വരെ പരിശ്രമംതുടരും എന്നും സംഘാടകർ അറിയിക്കുന്നു.