കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ KPWA ബഹറൈൻ ചാപ്റ്റർ 15 നു വൈകീട്ട് 5 മണിക്ക് ബഹറൈൻ സഗായ റെസ്റ്റൗറന്റിൽ പൊതുയോഗവും മെമ്പർഷിപ് വിതരണം ശില്പശാല വ്യാപാര വിപണന വ്യക്തിത്വ വികസന ക്ലാസ് എന്നിവയുംസംഘടിപ്പിക്കുന്നു.

മലയാളി പ്രവാസികളെയും മുൻപ്രവാസികളെയും ഇന്ത്യക്കകത്തുള്ള ആഭ്യന്തരപ്രവാസിക ളെയും സംഘടിപ്പിക്കാനും പുനരധിവാസ ആസൂത്രണങ്ങൾക്കുംപദ്ധതികൾക്കു നോർക്ക ഇതര പ്രവാസികാര്യസർക്കാർവകുപ്പുകളുമായിസംയോജിച്ച് വിജയകരമായി മുന്നോട്ട പോകുവാനും ആണുKPWAയുടെതീരുമാനമെന്ന് ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

അടയുന്ന പ്രവാസവാതിലുകൾക്കപ്പുറ സംഘടന രാഷ്ടീയ സാമുദായികഭേദമെന്യേ നിലനിൽക്കും എന്നും പ്രവാസികളുടെ ഒറ്റക്കുംകൂട്ടായുമുള്ള സംരംഭങ്ങൾ അവകാശങ്ങൾ സഹായങ്ങൾ എന്നിവക്ക്പിന്തുണയും നിർദ്ദേശങ്ങളും നൽകി മുന്നോട്ട് പോകും എന്നും
സംഘടന യാതൊരുവിധ സാമ്പത്തിക പദ്ധതികളും ഏറ്റെടുത്തിട്ടില്ലഎന്നും ഭാരവാഹികൾ അറിയിച്ചു

സാജിദലഎൻപി 973 3927 7399
ജാക്‌സ് മാത്യു973 3672 6552*
ഉബൈദ് 973 3846 4938*