- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ബഹറൈൻ ചാപ്റ്റർ മെമ്പർഷിപ്വിതരണ പൊതുയോഗവും,ശില്പശാലയും സംഘടിപ്പിച്ചു
ആഗോള തലത്തിൽ രാഷ്ടീയ ജാതിമത സാമുദായിക ഭേദമെന്യേ പ്രവാസികളെ ഒരു കുടക്കീഴിൽഒരുമിപ്പിക്കുക, അവകാശസംരക്ഷണത്തിന്നായ് ഒരുമിച്ച് നിൽക്കുക എന്നീ ആശയങ്ങളുമായിസ്ഥാപിതമായ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ (KPWA) ബഹറൈൻ ചാപ്റ്റർബഹറൈൻ സഗായ റെസ്റ്റൗറന്റിൽ പൊതുയോഗവും,മെമ്പർഷിപ് വിതരണം,ശില്പശാല എന്നിവയും സംഘടിപ്പിച്ചു. ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സാജിദ് മാഹിയുടെ അധ്യക്ഷതയിൽ ,ശ്രി ജാക്‌സ് മാത്യുസ്വാഗതം ആശംസിച്ചു,തുടർന്ന് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രി സിയാദ്ഏഴംകുളം ആശംസകൾ അർപ്പിച്ചു കൊണ്ട് ശില്പശാല ഉത്ഘാടനം ചെയ്തു. KPWA ഉപദേശക സമിതി കൺവീനർ നിസാർ കൊല്ലം ശില്പശാല വിഷയം അവതരിപ്പിച്ചുസംസാരിക്കുകയും സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളും സംസ്ഥാന ജില്ലാ കമ്മിറ്റികൾപ്രവർത്തകർക്കു പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ചാപ്റ്റർ രക്ഷാധികാരി കെആർ നായർ സിയാദ് ഏഴംകുളത്തിനു മെമ്പർഷിപ് കാർഡ് നൽകി മെമ്പർ ഷിപ് വിതരണംഉത്ഘാടനം ചെയ്തു .നൗഷാദ് തിരൂർ നന്ദിയും പറഞ്ഞു , സംഘടനയുടെ കേരളത്തിലെ സംസ്ഥാന ജില്ലാകമ്മിറ്റി ഭാരവാഹികളെ പ്ര
ആഗോള തലത്തിൽ രാഷ്ടീയ ജാതിമത സാമുദായിക ഭേദമെന്യേ പ്രവാസികളെ ഒരു കുടക്കീഴിൽഒരുമിപ്പിക്കുക, അവകാശസംരക്ഷണത്തിന്നായ് ഒരുമിച്ച് നിൽക്കുക എന്നീ ആശയങ്ങളുമായിസ്ഥാപിതമായ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ (KPWA) ബഹറൈൻ ചാപ്റ്റർബഹറൈൻ സഗായ റെസ്റ്റൗറന്റിൽ പൊതുയോഗവും,മെമ്പർഷിപ് വിതരണം,ശില്പശാല എന്നിവയും സംഘടിപ്പിച്ചു.
ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സാജിദ് മാഹിയുടെ അധ്യക്ഷതയിൽ ,ശ്രി ജാക്‌സ് മാത്യു
സ്വാഗതം ആശംസിച്ചു,തുടർന്ന് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രി സിയാദ്
ഏഴംകുളം ആശംസകൾ അർപ്പിച്ചു കൊണ്ട് ശില്പശാല ഉത്ഘാടനം ചെയ്തു. KPWA ഉപദേശക സമിതി കൺവീനർ നിസാർ കൊല്ലം ശില്പശാല വിഷയം അവതരിപ്പിച്ചുസംസാരിക്കുകയും സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളും സംസ്ഥാന ജില്ലാ കമ്മിറ്റികൾപ്രവർത്തകർക്കു പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ചാപ്റ്റർ രക്ഷാധികാരി കെആർ നായർ സിയാദ് ഏഴംകുളത്തിനു മെമ്പർഷിപ് കാർഡ് നൽകി മെമ്പർ ഷിപ് വിതരണംഉത്ഘാടനം ചെയ്തു .നൗഷാദ് തിരൂർ നന്ദിയും പറഞ്ഞു ,
സംഘടനയുടെ കേരളത്തിലെ സംസ്ഥാന ജില്ലാകമ്മിറ്റി ഭാരവാഹികളെ പ്രവർത്തകർക്കു വിശദമായി പരിചയപ്പെടുത്തുന്നതിനു പ്രത്യേക കൗണ്ടർ ജില്ല തിരിച്ചു യോഗ സ്ഥലത്തു സജ്ജീകരിച്ചിരുന്നു , കൂടാതെ നോർക്ക രെജിസ്‌ട്രേഷൻ പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്‌വിതരണവും യോഗ സ്ഥലത്തു വെച്ച് നടന്നു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് ഏരിയ കേന്ദ്രീകരിച്ചു പ്രവർത്തനംവ്യാപിപ്പിച്ചു മുന്നോട്ടു പോവുമെന്നും, പ്രവാസികളുടെ ഉന്നമനത്തിനായ് പുനരധിവാസംഎന്ന പ്രധാന ലക്ഷ്യത്തിലേക്കു എത്തുവാൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിപ്രവാസികളുടെ പ്രതീക്ഷയും വിശ്വാസവും ആർജ്ജിച്ചു കൊണ്ട് പ്രവാസികളുടെഉന്നമനത്തിനായി വേണ്ടതെല്ലാം ഒറ്റക്കെട്ടായി നടപ്പിൽ വരുത്തുമെന്നും സംഘാടകർഅറിയിച്ചു .