- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ കേരള പവാസി വെൽഫെയർഅസ്സോസ്സിയേഷൻ ബഹറൈൻ ചാപ്റ്റർ ഗുദൈബിയ ഹൂറ ഏരിയ അഡ്‌ഹോക് കമ്മിററിരൂപീകരിച്ചു
ഗ്ലോബൽ കേരള പവാസി വെൽഫെയർഅസ്സോസ്സിയേഷൻ ബഹറൈൻ ചാപ്റ്റർ ഗുദൈബിയ ഹൂറ ഏരിയ അഡ്‌ഹോക് കമ്മിററിരൂപീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3മണിക്ക്, ഗുദൈബിയ അന്തലൂസ് ഗാർഡനിൽ വെച്ചുബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരി കെ ആർ നായരുടെ കാർമികത്വത്തിൽ നടന്നമീറ്റിംഗിൽ ഗുദൈബിയ/ഹൂറ അഡ്ഹോക് കമ്മിററി നിലവിൽ വന്നു, ചാപ്റ്റർപ്രസിഡന്റ് ശ്രീസാജിദ്മാഹി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ,മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളായ, ജാക്‌സ് മാത്യു, നസീർ ശുകൂർ, ഷാജി എന്നിവർപങ്കെടുത്തു,എക്‌സിക്യൂട്ടീവ് അംഗം ജാക്‌സ് മാത്യു സ്വാഗതം ആശംസിച്ചു ആരംഭിച്ച യോഗത്തിൽ, കെആർനായർ, സംഘടന ലക്ഷ്യങ്ങളും നയങ്ങളും, ഘടന പ്രവർത്തനം, ഇവപ്രവർത്തകർക്കു വിശദീകരിച്ചു സംസാരിച്ചു. ശേഷം പ്രവർത്തനങ്ങൾവ്യാപിപ്പിക്കുവാനുള്ള വിശദമായ ചർച്ച, ഏരിയ പ്രസിഡന്റ് നിയന്ത്രിച്ചു. ഏരിയയിൽ കൂടുതൽ പ്രവാസികളിലേക്കു കടന്നു ചെന്ന് പ്രവർത്തനംവ്യാപിപ്പിക്കുമെന്നും, നാഷണൽ അഡ്ഹോക് കമ്മിറ്റിയുടെ സഹകരണത്തോടെ,പുനരധിവാസമെന്ന പ്രധാന ലക്ഷ്യത്തിനു വേണ്ടി സംഘടനയെ കൂടുതൽ ശക്തമായി ബഹ്‌റിനിൽനിലനിർത്തുമെന്നും, യോഗത
ഗ്ലോബൽ കേരള പവാസി വെൽഫെയർഅസ്സോസ്സിയേഷൻ ബഹറൈൻ ചാപ്റ്റർ ഗുദൈബിയ ഹൂറ ഏരിയ അഡ്‌ഹോക് കമ്മിററിരൂപീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3മണിക്ക്, ഗുദൈബിയ അന്തലൂസ് ഗാർഡനിൽ വെച്ചുബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരി കെ ആർ നായരുടെ കാർമികത്വത്തിൽ നടന്നമീറ്റിംഗിൽ ഗുദൈബിയ/ഹൂറ അഡ്ഹോക് കമ്മിററി നിലവിൽ വന്നു,
ചാപ്റ്റർപ്രസിഡന്റ് ശ്രീസാജിദ്മാഹി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ,മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളായ, ജാക്‌സ് മാത്യു, നസീർ ശുകൂർ, ഷാജി എന്നിവർപങ്കെടുത്തു,എക്‌സിക്യൂട്ടീവ് അംഗം ജാക്‌സ് മാത്യു സ്വാഗതം ആശംസിച്ചു ആരംഭിച്ച യോഗത്തിൽ, കെആർനായർ, സംഘടന ലക്ഷ്യങ്ങളും നയങ്ങളും, ഘടന പ്രവർത്തനം, ഇവപ്രവർത്തകർക്കു വിശദീകരിച്ചു സംസാരിച്ചു.
ശേഷം പ്രവർത്തനങ്ങൾവ്യാപിപ്പിക്കുവാനുള്ള വിശദമായ ചർച്ച, ഏരിയ പ്രസിഡന്റ് നിയന്ത്രിച്ചു. ഏരിയയിൽ കൂടുതൽ പ്രവാസികളിലേക്കു കടന്നു ചെന്ന് പ്രവർത്തനംവ്യാപിപ്പിക്കുമെന്നും, നാഷണൽ അഡ്ഹോക് കമ്മിറ്റിയുടെ സഹകരണത്തോടെ,പുനരധിവാസമെന്ന പ്രധാന ലക്ഷ്യത്തിനു വേണ്ടി സംഘടനയെ കൂടുതൽ ശക്തമായി ബഹ്‌റിനിൽനിലനിർത്തുമെന്നും, യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും അറിയിച്ചു,
നിയുക്ത ഏരിയ സെക്രട്ടറി നന്ദി പറഞ്ഞു കൊണ്ട് യോഗം വൈകിട്ട് 5:30 മണിയോടെപിരിയുകയും ചെയ്തു,
ഏരിയ ഭാരവാഹികൾ :
പ്രസിഡന്റ് : സന്തോഷ് കുമാർ, 33543166
വൈസ് പ്രസിഡന്റ് : ദിനേശ്, 37700972
സെക്രട്ടറി : റോണി, 34532034
ജോയിന്റ് സെക്രട്ടറി : വിനു ക്രിസ്റ്റി, 36446223
ട്രെഷറർ : ഷൈജു, 35028348
ഏരിയ കോ ഓർഡിനേറ്റർ : ജാക്‌സ് മാത്യു, നസീർ ശുകൂർ