- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരി വിമാനത്താവളത്തിലെ ബസ് സ്റ്റോപ്പ്; അധികാരികൾ അവഗണന മതിയാക്കണമെന്ന് കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ
ദിനം പ്രതി പ്രവാസികളായ നൂറുകണക്കിനു പേർ ഉപയോഗിക്കുന്ന നെടുമ്പാശേരി എയർപ്പോർട്ടിലെ വിമാനത്താവളത്തിലെ ബസ്റ്റോപ്പിനു ഒരു മേൽകൂരയെങ്കിലും പണിയാൻ ഉത്തരവാദിത്വപ്പെട്ടകർക്ക് തോന്നിയില്ല എന്നത് തികച്ചും അപലപനീയം ആണു. ഈ അവഗണനയ്ക്ക് അറുതി വരുത്തണം എന്നു കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ ആവശ്യപ്പെട്ടു. എമിഗ്രേഷൻ ഉദ്യോഗസ്ഥരും ടാക്‌സി ലോബിയും മുതൽ ഉള്ള അനധികൃതകൂട്ടുകെട്ട് ആണ് ഇതിനു പിന്നിൽ എന്നും യോഗം വിലയിരുത്തി.അധികാരികൾ നിസംഘത തുടർന്നാൽ എല്ലാ എയർപ്പോർട്ടിനടുത്തും പ്രവാസികൾക്കായ്ഹെൽപ് ലൈൻ സെന്ററുകളും തുച്ചമായ ഫീസിൽ പ്രവാസികൾക്കായ് വിശ്രമമുറികളും KPWAമുൻകൈ എടുത്ത് പണിയും എന്നും ഭാരവാഹികൾ പ്രഖ്യാപിച്ചു. ഇതടക്കമുള്ള യാത്രക്ലേശങ്ങളിൽ നിന്നും പ്രവാസികളെ മുക്തമാക്കാൻ KPWAയുടെവിദേശ/ ജില്ലാ കമ്മറ്റികൾ മുഖേനെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുബാറക്ക്കാമ്പ്രത്ത് കുവൈത്ത്, KPWA Global Core Admin Chairman +965 66387619,സ്റ്റേറ്റ്അഡ്ഹോക്ക്/ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഹാഷിംമുണ്ടോൻ 00919895959648,കോഴിക്കോട്ജില്ലാ
ദിനം പ്രതി പ്രവാസികളായ നൂറുകണക്കിനു പേർ ഉപയോഗിക്കുന്ന നെടുമ്പാശേരി എയർപ്പോർട്ടിലെ വിമാനത്താവളത്തിലെ ബസ്റ്റോപ്പിനു ഒരു മേൽകൂരയെങ്കിലും പണിയാൻ ഉത്തരവാദിത്വപ്പെട്ടകർക്ക് തോന്നിയില്ല എന്നത് തികച്ചും അപലപനീയം ആണു. ഈ അവഗണനയ്ക്ക് അറുതി വരുത്തണം എന്നു കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ ആവശ്യപ്പെട്ടു.
എമിഗ്രേഷൻ ഉദ്യോഗസ്ഥരും ടാക്‌സി ലോബിയും മുതൽ ഉള്ള അനധികൃതകൂട്ടുകെട്ട് ആണ് ഇതിനു പിന്നിൽ എന്നും യോഗം വിലയിരുത്തി.അധികാരികൾ നിസംഘത തുടർന്നാൽ എല്ലാ എയർപ്പോർട്ടിനടുത്തും പ്രവാസികൾക്കായ്ഹെൽപ് ലൈൻ സെന്ററുകളും തുച്ചമായ ഫീസിൽ പ്രവാസികൾക്കായ് വിശ്രമമുറികളും KPWAമുൻകൈ എടുത്ത് പണിയും എന്നും ഭാരവാഹികൾ പ്രഖ്യാപിച്ചു.
ഇതടക്കമുള്ള യാത്രക്ലേശങ്ങളിൽ നിന്നും പ്രവാസികളെ മുക്തമാക്കാൻ KPWAയുടെവിദേശ/ ജില്ലാ കമ്മറ്റികൾ മുഖേനെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുബാറക്ക്കാമ്പ്രത്ത് കുവൈത്ത്, KPWA Global Core Admin Chairman +965 66387619,സ്റ്റേറ്റ്അഡ്ഹോക്ക്/ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഹാഷിംമുണ്ടോൻ 00919895959648,കോഴിക്കോട്ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കൊടുവള്ളി 00919048515808, കണ്ണൂർ ജില്ല ജനറൽസെക്രട്ടറി നിസാമുദ്ധീൻ 009190482 69149, ത്രിശ്ശൂർ ജില്ല രക്ഷാധികാരി ഷെമീർചീരക്കുഴി 00919567297532 തുടങ്ങിയവരുടെ നേതൃത്വത്തിൽ അഡ്ഹോക്ക് ആക്ഷൻകൗൺസിൽ സ്ഥാപിച്ചു. വരും ദിവസങ്ങളിൽ KPWA പ്രവാസ രാജ്യങ്ങളിലെയും നാട്ടിലെKPWA ജില്ലാ കമ്മറ്റികളിലെയും സംയുക്ത ഭാരവാഹികളുടെ നേതൃത്വത്തിൽ പരിഹാരനിർദ്ദേശം അടക്കം പ്രതിഷധം ആരംഭിക്കും.