- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടത്തിൽ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് ഒരുമാസമായി ആശുപത്രിയിൽ കഴിഞ്ഞ് വന്ന തിരുവല്ല സ്വദേശി
മസ്‌കറ്റ് : മസ്‌കറ്റിൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരുക്കേട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കുറ്റൂർ തലയാർ കരിയിരിക്കുംതറ രാജപ്പന്റെ മകൻ കെ.ആർ.ബാബുവാണ് (49) മരിച്ചത്. ഒരുവർഷമായി മസ്‌കത്തിലെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ബാബു ഒരുമാസം മുൻപാണ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. മാതാവ്: സരോജിനി. ഭാര്യ: തകഴി മുല്ലശേരി സന്ധ്യ. മക്കൾ: അയന, അരുൺ.
മസ്‌കറ്റ് : മസ്‌കറ്റിൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരുക്കേട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കുറ്റൂർ തലയാർ കരിയിരിക്കുംതറ രാജപ്പന്റെ മകൻ കെ.ആർ.ബാബുവാണ് (49) മരിച്ചത്.
ഒരുവർഷമായി മസ്‌കത്തിലെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ബാബു ഒരുമാസം മുൻപാണ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്.
മാതാവ്: സരോജിനി. ഭാര്യ: തകഴി മുല്ലശേരി സന്ധ്യ. മക്കൾ: അയന, അരുൺ.
Next Story