- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗ ലൈംഗികത കുറ്റമല്ല; ഷാരൂഖ്-കരൺ ജോഹർ ജോഡിക്ക് എന്റെ ആശംസകൾ; മോഹൻലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടി സീ ക്ലാസ് നടനെന്നും വിളിച്ചാക്ഷേപിച്ച കെ ആർ കെ വീണ്ടും വിവാദപോസ്റ്റുമായി രംഗത്ത്
മോഹൻലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് ഇരയായ നിരൂപകൻ കമാൽ ആർ ഖാൻ വീണ്ടും വിവാദത്തിൽ. നടൻ ഷാരൂഖ് ഖാനെയും സംവിധായകൻ കരൺ ജോഹറിനെയും കുറിച്ചുള്ള പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. 'ഇന്ന് സുപ്രീം കോടതി വിധിയുണ്ടായി ഇനി സ്വവർഗ ലൈംഗികത കുറ്റമല്ല കരൺ ജോഹർ- ഷാരൂഖ് ജോഡികൾക്ക് എന്റെ ആശംസകൾ 'എന്നാണ് കെ ആർ കെ ഫേയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരിക്കുകയാണ്. ഷാരൂഖുമായുള്ള കെ ആർ കെയുടെ പ്രശ്‌നം വളരെ കാലമായി കേൾക്കുന്നതാണ്്. തന്റെ ട്വിറ്റർ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നിൽ ഷാരൂഖിന്റെ കറുത്ത കരങ്ങളുണ്ടെന്ന് മുമ്പ് കെ ആർ കെ പറഞ്ഞിരുന്നു. സിനിമാ നിരൂപകൻ എന്നതിനേക്കാൾ ഇത്തരം വിവാദങ്ങളാണ് കെആർകെയെ പ്രശസ്തനാക്കിയത്. വിദ്യാ ബാലൻ, പരിണീതി ചോപ്ര, സ്വര ഭാസ്‌കർ, സൊണാക്ഷി സിൻഹ, സണ്ണി ലിയോൺ, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ പോകുന്നു കെആർകെയുടെ അധിക്ഷേപത്തിന് ഇരയായവരുടെ പട്ടിക.
മോഹൻലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് ഇരയായ നിരൂപകൻ കമാൽ ആർ ഖാൻ വീണ്ടും വിവാദത്തിൽ. നടൻ ഷാരൂഖ് ഖാനെയും സംവിധായകൻ കരൺ ജോഹറിനെയും കുറിച്ചുള്ള പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. 'ഇന്ന് സുപ്രീം കോടതി വിധിയുണ്ടായി ഇനി സ്വവർഗ ലൈംഗികത കുറ്റമല്ല കരൺ ജോഹർ- ഷാരൂഖ് ജോഡികൾക്ക് എന്റെ ആശംസകൾ 'എന്നാണ് കെ ആർ കെ ഫേയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരിക്കുകയാണ്.
ഷാരൂഖുമായുള്ള കെ ആർ കെയുടെ പ്രശ്‌നം വളരെ കാലമായി കേൾക്കുന്നതാണ്്. തന്റെ ട്വിറ്റർ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നിൽ ഷാരൂഖിന്റെ കറുത്ത കരങ്ങളുണ്ടെന്ന് മുമ്പ് കെ ആർ കെ പറഞ്ഞിരുന്നു. സിനിമാ നിരൂപകൻ എന്നതിനേക്കാൾ ഇത്തരം വിവാദങ്ങളാണ് കെആർകെയെ പ്രശസ്തനാക്കിയത്.
വിദ്യാ ബാലൻ, പരിണീതി ചോപ്ര, സ്വര ഭാസ്‌കർ, സൊണാക്ഷി സിൻഹ, സണ്ണി ലിയോൺ, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ പോകുന്നു കെആർകെയുടെ അധിക്ഷേപത്തിന് ഇരയായവരുടെ പട്ടിക.